മലയാളം തമിഴ് ചിത്രം റിലീസ് ചെയ്യാൻ ഇരിക്കുന്നത് ഈ സിനിമകൾ , ഹൃദയം കോടികളുടെ സിനിമ ,

കാർത്തിക് സുബ്ബരാജ് രചനയും സംവിധാനവും നിർവ്വഹിക്കുകയും സെവൻ സ്‌ക്രീൻ സ്റ്റുഡിയോയുടെ ബാനറിൽ എസ്.എസ് ലളിത് കുമാർ നിർമ്മിക്കുകയും ചെയ്യുന്ന ഒരു വരാനിരിക്കുന്ന ഇന്ത്യൻ തമിഴ് ഭാഷാ ആക്ഷൻ ത്രില്ലർ ചിത്രമാണ് മഹാൻ. ചിത്രത്തിൽ വിക്രം, ധ്രുവ് വിക്രം എന്നിവർക്കൊപ്പം സിമ്രാൻ, വാണി ഭോജൻ, ബോബി സിംഹ, സനന്ത്, ദീപക് പരമേഷ് എന്നിവർ സഹകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസ്സം ആണ് പുറത്തു വന്നിരിക്കുന്നത് , ആമസോൺ ആണ് റിലീസ് ചെയുന്നത് ,

 

 

അതുപോലെ തന്ന തെലുങ്ക് സിനിമ ആണ് ആകാശ് വാണി എന്ന സിനിമ, ആഹാ ഓ ടി ടി പ്ലാറ്റഫോമിലുടെ ഈ ചിത്രം റിലീസ് ചെയ്യും , ഇന്ത്യൻ സിനിമ വരൻ ഇരിക്കുന്ന ഒരു കോമഡി ചിത്രം ആണ് ദുൽഖർ നായകന ആവുന്ന ഗാൻസ് ആൻഡ് ഗുലാബ്‌സ് ആണ് ചിത്രം മലേഷ്യയിൽ ആണ് ചിത്രീകരണം നടക്കുന്നത് , ഹൃദയം എന്ന സിനിമ വളരെ അതികം കളക്ഷൻ നേടിക്കൊണ്ടിരിക്കുന്ന ചിത്രം ആണ് , 10 ദിവസം കൊണ്ട് കോടികളാണ് ചിത്രം സ്വന്തം ആക്കിയത് .7 കോടി രൂപയിൽ തിയേറ്ററിൽ എത്തിയ സിനിമ 35 കോടി രൂപയാണ് കളക്ഷൻ നേടിയത് ,