മരണത്തിന്റെ അവസാന നിമിഷവും ആ ചിറകുകള്‍ വിടര്‍ത്തി മക്കളെ സംരക്ഷിക്കുന്ന’അമ്മ വീഡിയോ കണ്ണ് നിറയ്ക്കും

അമ്മയുടെ സ്‌നേഹത്തിന്റെ നിരവധി ദൃശ്യങ്ങള്‍ നാം കണ്ടിട്ടുണ്ട്. അമ്മയ്ക്ക് തുല്യം അമ്മ മാത്രമാണ്. അത് മനുഷ്യരിലായാലും മൃഗങ്ങളിലായാലും. അത്തരത്തില്‍ ഒരു അമ്മ പ്രാവിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. മരണത്തിന്റെ അവസാന നിമിഷങ്ങളിലും തന്റെ കുഞ്ഞിനെ ചിറകിനടിയില്‍ സംരക്ഷിക്കുകയാണ് ഈ അമ്മ പ്രാവ്. മരണ വേദനയിലും തന്റെ കുഞ്ഞിനെ ചിറകിന്റെ അടിയില്‍ പൊതിഞ്ഞിരിക്കുന്ന അമ്മയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

കണ്ട് നില്‍ക്കുന്നവരുടെയും കണ്ണുകള്‍ നിറയ്ക്കുന്നതാണ് ഈ വീഡിയോ. മരണത്തിന്റെ അവസാന നിമിഷവും തന്റെ കുഞ്ഞിനെ ചിറകുകള്‍ക്കുള്ളില്‍ ഭദ്രമായി സംരക്ഷിക്കുന്ന ആ അമ്മക്കിളി എന്നും സ്‌നേഹത്തിന്റെ പര്യായമാണ്. അമ്മയെ സ്‌നേഹിക്കുന്നവരുടെ കണ്ണു നിറയ്ക്കുന്ന സംഭവമാണ് ഇത്. അമ്മ മരണപ്പെട്ടത് അറിയാതെ ചിറകിനുള്ളില്‍ ഭദ്രമായി ഇരിക്കുന്ന കുഞ്ഞുങ്ങളെയും അവിടെ കാണാന്‍ കഴിയും. കൂടുതല്‍ അറിയുവാന്‍ ഈ വീഡിയോ കണ്ട് നോക്കൂ.