മരം മരിച്ചപ്പോൾ സംഭവിച്ച അത്ഭുതം…! (വീഡിയോ)

ലോക പരിസ്ഥിതി ദിനമാണ് ഇനി വരാൻ പോകുന്നത്. എന്നാൽ ഇന്ന് പ്ലാസ്റ്റിക്കിന്റെ ഉത്പന്നങ്ങൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്നത് തടികൊണ്ടുള്ള വസ്തുക്കൾ ആണെന്ന് പറയാം. അതുകൊണ്ടുതന്നെ ഒട്ടേറെ മരങ്ങൾ ഓരോ ദിവസ്സം കൂടുംതോറും മുറിച്ചു കൊണ്ടുപോകേണ്ടതുണ്ട്. പേപ്പറുകൾ തടികൊണ്ടുള്ള ഫർണിച്ചറുകൾ എന്നിവയ്‌ക്കെല്ലാമാണ് കൂടുതലായും മരങ്ങൾ ഉപഗോഗിക്കാറുള്ളത്.

മരം ദിവസേന ഇങ്ങനെ മുറിച്ചുകൊണ്ടുപോകുന്നത് പ്രകൃതിക്ക് വളരെയധികം ദോഷങ്ങൾ സംഭവിക്കുന്നുണ്ടെന്നു നമുക്കറിയാം. എന്നാലും ഇത്തരം ഉത്പന്നങ്ങൾക്കെല്ലാം ഒരു ബദൽ കണ്ടുപിടിക്കുന്നതുവരെ ഇങ്ങനെ മരങ്ങൾ മുറിച്ചുകൊണ്ടിരിക്കും. പൊതുവെ സാധാരണ മരം മുറിക്കുമ്പോൾ ചുവന്ന നിറത്തിലുള്ള ഒരു പശ വരുന്നതുകാണാം എന്നാൽ ഈ വിഡിയോയിൽ ഒരു മരം മുച്ചിറിപ്പോൾ ചോരപോലെ ഒരു ദ്രവകം നിർത്താതെ പുറത്തേക്ക് വന്നുകൊണ്ടിരിക്കുന്ന ഒരു ഞെട്ടിക്കുന്ന സംഭവം നിങ്ങൾക്ക് കാണാൻ സാധിക്കും. അതിനായി ഈ വീഡിയോ മുഴുവനായും കണ്ടുനോക്കൂ.

 

World Environment Day is coming up. But today, after the products of plastics, the most commonly used substances are wooden materials. Therefore, many trees have to be cut down every day. The trees are mostly used for papers and wooden furniture.

We know that cutting down wood daily causes a lot of harm to nature. However, trees will be cut down until an alternative is found for all these products. Generally, when a normal tree is cut down, you can see a red adhesive coming out, but in this video you can see a shocking incident in which a liquid comes out without stopping like blood. Watch this video in its entirety.