മയക്കുവെടി വയ്ക്കാൻ ആനയുടെ പുറകെ പോയതാ.. പിന്നെ ഒന്നും ഓർമയില്ല

കാട്ടിലെ ഒരു മരത്തിൽ കാൽ കുടുങ്ങിയ കുഞ്ഞൻ ആനയെ രക്ഷിക്കാനായി കാട്ടിൽ പോയവർക്ക് പണി കൊടുത്ത് ആന. കുഞ്ഞാനയെ രക്ഷിക്കാനായി എത്തിയവരെ കണ്ട് ‘അമ്മ ആന ഓടിച്ചു.. മയക്കുവെടി വയ്ക്കാനായി നിരവധി തവണ ശ്രമിച്ചു എങ്കിലും ആന അതിന് സമ്മതിച്ചില്ല..

രക്ഷിക്കാൻ വന്നവരെ ആന തിരിച്ചറിയാതെ പോയി.. വെടിവയ്ക്കാൻ വന്നവരെ കണ്ടതോടെ തന്റെ കുഞ്ഞിനെ ആക്രമിക്കാൻ വന്നവരാണോ എന്ന് തെറ്റിദ്ദരിച്ച് ആന അവരുടെ പിന്നാലെ കൂടി. ഒരുപാട് ദൂരം ഇവരെ ഓടിച്ചു.. അവസാനം വണ്ടിയിൽ കയറി രക്ഷപെടേണ്ടിവന്നു.. വീഡിയോ കണ്ടുനോക്കു.. തലനാരിഴക്കാണ് ജീവൻ തിരികെ കിട്ടിയത്..

English Summary:- The baby, whose leg was trapped in a tree in the forest, worked for those who had gone to the forest to save the elephant. ‘Mother ran the elephant away when she saw those who came to save the baby. He tried several times to doze off, but the elephant refused. The elephant didn’t recognize those who came to the rescue…