മലയാളത്തിലെ അതുല്യ നടനാണ് മമ്മൂട്ടി.അഭിനയം ഒരു ജീവിതമായി കണ്ടാണ് മമ്മൂട്ടി ജീവിച്ചത്.വളരെ പണ്ട് തന്നെ സിനിമ ലോകത്തിലേക് വന്ന മമ്മൂട്ടി കുറെ കഷ്ടപ്പാടുകൾ കൊണ്ടാണ് വലിയ നടനായത്.ഈ അടുത്തിടെയാണ് മമ്മൂട്ടിയുടെ പിറന്നാൾ ഉണ്ടായത്.മകനും നടനുമായ ദുൽഖർ പിറന്നാൾ ആശംസകൾ നേരുന്ന ഒരു വീഡിയോയാണ് ഇപ്പോൾ വൈറൽ.മൂന്നാറിൽ വെച്ചാണ് ദുൽഖറും കുടുംബവും ആശംസകൾ നേരുന്നത്.മലയാളത്തിലെ എക്കാലത്തെയും അതുല്യ പ്രതിഭയാണ് മമ്മൂട്ടി.ചലച്ചിത്ര നടനും നിർമ്മാതാവുമായി മലയാള സിനിമയിലെ പ്രവർത്തനത്തിലൂടെയാണ് അറിയപ്പെടുന്നത്.
ഒരുപാട് ആളുകളാണ് അദ്ദേഹത്തെ പിറന്നാൾ ആശംസകൾ നേർന്നു കൊണ്ട് സോഷ്യൽ മീഡിയയിൽ വന്നത്.അതിൽ പ്രിയ നടൻ മോഹൻലാലും ഉണ്ട്.മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ഒരു കരിയറിൽ അദ്ദേഹം 350 ൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.വളരെ ചെറുപ്പത്തിൽ തന്നെ സിനിമയിൽ അഭിനയിച്ച മമ്മൂട്ടി 1971 -ൽ പുറത്തിറങ്ങിയ മലയാള സിനിമയായ അനുഭവങ്ങൾ പാളിചകൾ എന്ന ചിത്രത്തിലാണ് ബാലതാരമായി മമ്മൂട്ടി ആദ്യമായി സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്.എഴുപതുകളിലെ മികച്ച മലയാള ചിത്രങ്ങളിലൊന്നായിരുന്നു ഇത് .കൂടുതൽ അറിയാൻ വീഡിയോ കാണുക.