മമ്മൂട്ടിയുടെ പിറന്നാളിന് മകൾ സുറുമി കൊടുത്ത സർപ്രൈസ്

മലയാളത്തിലെ എക്കാലത്തെയും അതുല്യ പ്രതിഭയാണ് മമ്മൂട്ടി.ചലച്ചിത്ര നടനും നിർമ്മാതാവുമായി മലയാള സിനിമയിലെ പ്രവർത്തനത്തിലൂടെയാണ് അറിയപ്പെടുന്നത്.ഇന്നലെയാണ് മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ 50 കൊല്ലം തികഞ്ഞത്.മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ഒരു കരിയറിൽ അദ്ദേഹം 350 ൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 1971 -ൽ പുറത്തിറങ്ങിയ മലയാള സിനിമയായ അനുഭവങ്ങൾ പാളിചകൾ എന്ന ചിത്രത്തിലാണ് ബാലതാരമായി മമ്മൂട്ടി ആദ്യമായി സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്.എഴുപതുകളിലെ മികച്ച മലയാള ചിത്രങ്ങളിലൊന്നായിരുന്നു ഇത് . തകഴി ശിവശങ്കരപിള്ള എഴുതിയ അതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കിയാണ് അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമ.മമ്മൂട്ടിയുടെ പിറന്നാളിന് മകൾ സുറുമി കൊടുത്ത ഒരു സർപ്രൈസാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.ഒരുപാട് ആളുകളാണ് മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ നേർന്നത്.

ഒരുപാട് ആളുകളാണ് മെഗാ സ്റ്റാർ മമ്മൂട്ടിയെ അഭിനന്ദിച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ വന്നിട്ട് ഉള്ളത്.അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട തന്റെ കരിയറിൽ, പ്രശംസ നേടിയതും ബോക്സ് ഓഫീസിൽ വിജയിച്ചതുമായ നിരവധി സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. വിജയകരമായ സിനിമകളുടെ നീണ്ട പട്ടികയിൽ തനിയാവർത്തനം, വിധേയൻ, മതിലുകൾ, ഒരു വടക്കൻ വീരഗാഥ, ദി കിംഗ്, വലിയേട്ടൻ, മൃഗയ, കേരളവർമ്മ പഴശ്ശി രാജ എന്നിവ ഉൾപ്പെടുന്നു.കൂടുതൽ അറിയാൻ വീഡിയോ കാണുക.