മമ്മൂക്കയുടെ യഥാർത്ഥ മാസ്സ് തിരിച്ചു വരവ് മലയാളത്തിൽ .

മലയാളസിനിമയിലെ മെഗാ സ്റ്റാർ കോവിഡ് പോസറ്റീവ് ആയതു എല്ലാവരും അറിഞ്ഞ ഒരു കാര്യം ആണ് , എന്നാൽ ഇപ്പോൾ കോവിഡ് നെഗറ്റീവ് ആയി മമ്മൂക്ക ഷൂട്ടിംഗ് ലൊക്കേഷനിലേക് വരുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്, മമ്മൂക്ക ഒരു കല്യാണ ആഘോഷത്തിൽ തന്റെ സ്വന്തം റേഞ്ച് റോവർ കാറിൽ വന്നു ഇറങ്ങുന്ന വീഡിയോ ആണ് ഇപ്പോൾ വലിയ വൈറൽ ആയി മാറിയിരിക്കുന്നത് , മമ്മൂക്കക്ക് കൊറോണ നെഗറ്റീവ് ആയി എന്ന വാർത്ത ആരാധകർക് വലിയ ഒരു ആശ്വാസം തന്നെ ആണ് കൊടുത്ത് ,

 

 

സിനിമയിലും ജീവിതത്തിലും മമ്മൂക്കയുടെ എൻട്രി മാസ്സ് തന്നെ ആണ് ,എന്നാൽ അതുപോലെ ഉള്ള വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നു , നിരവധി ചിത്രങ്ങൾ ആണ് മമ്മൂക്കയ്ക്ക് കോവിഡ് പോസിറ്റിവ് ആയതിനെ തുടർന്ന് നിർത്തിവെച്ചത് സിബിഐ 5 ചിത്രീകരണം അതികം വൈകാതെ തന്നെ തുടങ്ങും എന്ന വാർത്ത ആണ് വന്നിരിക്കുന്നത് , മലയാളത്തിൽ ധാരാള ചിത്രങ്ങൾ ആണ് ഇനി വരാൻ ഇരിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,