മനുഷ്യനെക്കാളും ബുദ്ധി ഉള്ള കുരങ്ങനെ കണ്ടോ

ചിലപ്പോൾ മനുഷ്യനെക്കാളും ബുദ്ധി മൃഗങ്ങൾക്ക് ഉണ്ടന്ന് നമ്മൾ പറയാറുണ്ട്.അപകടങ്ങൾ പറ്റിയാൽ സാധരണ മനുഷ്യരാണ് ആശുപത്രിയിൽ പോകുക എന്നാൽ ഇവിടെ നടന്നത് നേരെ തിരിച്ചാണ്.ഈ വീഡിയോയിൽ നമുക്ക് ഒരു കുരങ്ങൻ പരിക്ക് പറ്റിയപ്പോൾ ആശുപത്രിയിൽ പോവുന്നത് കാണാൻ പറ്റും.കുരങ്ങന് എങ്ങനെയോ കയ്യിൽ ഒരു പരിക്ക് പറ്റി. കയ്യിലെ പരിക്കുമായി അവൻ ആദ്യം തന്നെ ചെന്നത് ഒരു ആശുപത്രിയിലാണ്.ആശുപത്രിയിൽ കൂടി നിന്ന ആളുകൾ എല്ലാം കുരങ്ങനെ കണ്ട് അതിശയിച്ചു പോയി.കുരങ്ങൻ നേരെ പോയി ആശുപത്രിയുടെ വരിയിൽ നിൽക്കുകയാണ് ചെയ്തത്.സോഷ്യൽ മീഡിയയിൽ ഇപ്പോൾ തന്നെ ലക്ഷകണക്കിന് ആളുകൾ കുരങ്ങന്റെ ഈ വീഡിയോ കണ്ടു കഴിഞ്ഞു.

സോഷ്യൽ മീഡിയയിൽ ഹൃദയം കീഴടക്കുന്ന ഈ ഒരു വീഡിയോയിൽ പരിക്കേറ്റ കുരങ്ങൻ കർണാടകയിലെ ഒരു ആശുപത്രിയുടെ പടികളിൽ ക്ഷമയോടെ കാത്തിരിക്കുന്നതായി കാണിക്കുന്നു. അടുത്തിടെ ദണ്ടേലിയിലെ പാട്ടീൽ ഹോസ്പിറ്റലിൽ കുരങ്ങൻ വന്നതായി പറയുന്നത്.ഹോസ്പിറ്റലിൽ ഉണ്ടായിരുന്ന സ്റ്റാഫുകൾ കുരങ്ങനെ സുശ്രുഷിക്കുകയും മുറിവിന്റെ അവിടെ മരുന്ന് വച്ചു കൊടുക്കുകയും ചെയ്തു.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Comment