മദ്യലഹരിയിൽ പപ്പാനും ആനയും ചെയ്തത് കണ്ടോ

മദ്യത്തിനും ലഹരിക്കും അടിമപ്പെട്ടു പോകുന്ന കുറെ ആളുകളെ നമ്മൾ കണ്ടിട്ട് ഉണ്ട്. ജീവിതം തന്നെ തുലച്ചു കൊണ്ടാണ് അവർ ജീവിക്കുന്നത്. തങ്ങളുടെ ജീവിതത്തെയോ കുടുംബത്തെയോ കുറിച്ച് ഒരു ചിന്തയും ഇല്ലാതെ ജീവിതം ലഹരിയിൽ ഹോമിക്കുന്നവരാണ് ഇവർ.ലഹരിയിൽ അടിമപ്പെടുന്നവരുടെ എണ്ണം ദിനം പ്രതി കൂടി കൊണ്ട് ഇരിക്കുകയാണ്. ലോകത്തിലെ എല്ലാ രാജ്യങ്ങളും ലഹരിക്കും മയക്കുമരുന്നിനും തടയാൻ വേണ്ടി ഒരുപാട്‌ പൈസ മുടക്കുന്നുണ്ട്. ലോകത്തിലെ ജനങ്ങളെ തന്നെ കാർന്നു തിന്നുകയാണ്.നമ്മൾ അറിയാതെ നമ്മളെ തന്നെ നശിപ്പിക്കുകയാണ് ഈ ലഹരി. ലഹരിയുടെ ഉപയോഗത്തിൽ മുൻപിൽ നിൽക്കുന്നത് മൂന്നാം ലോക രാജ്യങ്ങളാണ്.ഇതിൽ ഇന്ത്യയും ഒട്ടും മോശമല്ല.

ഈ വീഡിയോയിൽ ഒരു കള്ളുകുടിയനായ പാപ്പാൻ വഴിയിൽ ബഹളം വെക്കുന്നതിനെ കുറിച്ചാണ്.ഈ വീഡിയോയിൽ നമുക്ക് ഒരു കള്ളുകുടിയനായ പാപ്പാൻ ആനയും കൊണ്ട് പോകുന്നത് കാണാം.ഇയാൾ നല്ല കള്ള് കുടിച്ചിട്ട് ഉണ്ട്.ഇയാൾ ആനയും കൊണ്ട് നാട്ടിൽ ബഹളം വെക്കുന്നതാണ് ഇതിൽ കാണുന്നത്.പൊലീസുകാരെ പോലും അടുത്തേക് അടുപ്പിക്കുന്നില്ല. ആന അടുത്ത് ഉള്ളത് കൊണ്ട് പൊലീസികാരും അടുത്തേക്ക് പോകുന്നില്ല.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Comment