മഞ്ജുവിന് പിന്നാലെ ഇരുവരും വേർപിരിഞ്ഞു സോഷ്യൽ ലോകം കാരണം തിരയുന്നു ,

മലയാളസിനിമ പ്രേക്ഷകരുടെ ഏറ്റവും പ്രിയ തരാം ആണ് ദലീപും ദിലീപിന്റെ കുടുംബവും , മഞ്ജു വാരിയർ ആയി  ദിലിപ്  വേർപിരിഞ്ഞശേഷം ആയിരുന്നു ദിലീപ് കാവ്യയും ആയി കല്യാണം കഴിഞ്ഞത് .ആദ്യ വിവാഹവും വിവാഹ മോചനവും , രണ്ടാം വിവാഹവും എല്ലാം സോഷ്യൽ മീഡിയയിൽ വലിയ വാർത്ത ആയിരുന്നു  ,ഇപ്പോൾ ഇതാ നടിയെ ആക്രമിച്ചു എന്ന് ആരോപിക്കപ്പെട്ട കേസിൽ പ്രതിയെന്നു പരാമർശിക്കുന്ന  വിവാദങ്ങളിൽ പെട്ടിരിക്കുകയാണ് ദിലീപ് , ദിലീപ് തന്റെ കുടുംബത്തോടൊപ്പം ആയിട്ടുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ദിലീപ് മീനാക്ഷി എന്നിവർ പങ്കുവെക്കാറുണ്ട് .

 

മഞ്ജു വാരിയർനെ പോലും വേണ്ട എന്ന് വെച്ച് ദിലീപിനെ സ്‌പോർട് ചെയ്യുന്നതും മകൾ തന്നെ ആണ് , എന്നാൽ ഇപ്പോൾ ദിലീപിനെതിരെ ഉള്ള കേസിൽ അന്തിമ വിധിവരാൻ ഏതാനം ദിവസങ്ങൾ ആണ് ഉള്ളത് , അപ്പോഴാണ് ഈ ഒരു വാർത്തകൾ സോഷ്യൽ മീഡിയയിൽ ചർച്ച ആവുന്നത് , ദിലീപിന്റെ കുടുംബത്തിലെ ഒരു അംഗത്തെ പോലെ ആണ് നമിത പ്രമോദ് , മീനാക്ഷിയുടെ സുഹൃത്തും കൂടാതെ സ്വന്തം സഹോദരിയും ആണ് നമിത പ്രമോദ് .എന്നാൽ ഇപ്പോൾ മീനാക്ഷിക്ക് ഒപ്പം ഉള്ള ഫോട്ടോസ് സോഷ്യൽ മീഡിയയിൽ കാണാറില്ല ,അതുകൊണ്ടു തന്നെ നിരവധി ആരാധകർ ആണ് ഇവർ തമ്മിൽ വേർപിരിഞ്ഞോ എന്ന സംശയം ഉന്നയിച്ചു കൊണ്ട് രംഗത്തു വന്നത് , ഇരുവരും തമ്മിൽ ഉള്ള പോസ്റ്റുകൾ കാണാത്തതു കാരണം ആരാധകരെ വളരെ അതികം ആശങ്കയിൽ ആകുന്നു,