മകളെ എലിസബത്തിന് പരിജയപ്പെടുത്തിയോ

ബാലയും എലിസമ്പതുമായുള്ള വിവാഹമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.ബാല വീണ്ടും വിവാഹം കഴിക്കാൻ പോകുന്നത് വളരെ വലിയ വാർത്തകൾ കൊണ്ട് വന്നിരുന്നു. ബാലയുടെ ആദ്യ വിവാഹം ഗായിക അമൃതയായിട്ട് ആയിരുന്നു.കുറച്ചു നാളുകൾക്ക് മുൻപ് അവർ വേർപിരിഞ്ഞു.എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ബാലയോട് ഒരു അവതാരകൻ ചോദിക്കുന്ന ചോദ്യമാണ് വൈറൽ. മകളെ എലിസബതിന് പരിജയപ്പെടുത്തിയോ എന്നാണ് ചോദിക്കുന്നത്.മലയാള സിനിമയിലെ ഒരു പ്രമുഖ നടനാണ് ബാല.ഒരുപാട് മലയാള തമിഴ് സിനിമകളിൽ അഭിനയിച്ചു കഴിവ് തെളിയിച്ചിട്ടുണ്ട്.പുതിയ മുഖം,പുലി മുരുകൻ തുടങ്ങിയ ഹിറ്റ് സിനിമകളിൽ അഭിനയിക്കാൻ ബാലക്ക് അവസരം ലഭിച്ചു.ഈ ഇടയാണ് ബാലയുടെ രണ്ടാം വിവാഹത്തെ കുറിച്ചുള്ള വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവാൻ തുടങ്ങിയത്.നടൻ ബാല രണ്ടാം വിവാഹം കഴിക്കാൻ ഒരുങ്ങുന്നു എന്നതാണ് ഈ വാർത്ത.ഒരു ചെറിയ ഇടവേളക്ക് ശേഷമാണ് ബാല വീണ്ടും അഭിനയത്തിൽ സച്ചിവമായത്‌.ഈ ഇടയാണ് ബാലയും എലിസബതുമായിള്ള വിവാഹം നടന്നത്.കൂടുതൽ അറിയാൻ വീഡിയോ കാണുക.