കുട്ടികൾ ഇപ്പോൾ ഫുൾ ടൈം ഫോണിലാണ് .ഓൺലൈനായി ക്ലാസ്സുകൾ നടക്കുന്നത് കൊണ്ട് മാതാപിതാക്കൾക്ക് ഫോൺ ഉപയോഗിക്കുന്നതിനെ പറ്റി ഒന്നും മിണ്ടാൻ പോലും പറ്റാത്ത അവസ്ഥയാണ്.അമിതമായി ഫോൺ ഉപയോഗിക്കുമ്പോൾ മാനസികമായും ശാരീരികമായും ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാവുണ്ട്.സെൽഫോൺ ആസക്തി ഉറക്ക തകരാറുകൾ, ഉപയോക്താക്കളിലെ ക്ഷീണം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.കൂടുതൽ സമയം നമ്മൾ സെൽഫോൺ ഉപയോഗിക്കുമ്പോൾ നമ്മുടെ തലച്ചോറിനു കണ്ണുകൾക്കും സമ്മർദ്ദം കൂടുന്നു.കിടക്കുന്നതിന് മുമ്പ് നിങ്ങളുടെ സെൽ ഫോൺ ഉപയോഗിക്കുന്നത് ഉറക്കമില്ലായ്മയുടെ സാധ്യത വർദ്ധിപ്പിക്കുന്നു.
ഫോണിന്റെ തെളിച്ചമുള്ള പ്രകാശം ഉറക്കത്തിന്റെ ഗുണനിലവാരം കുറയ്‌ക്കാം.
രാത്രി സമയം സ്‌മാർട്ട് ഫോൺ ഉപയോഗിക്കുന്നത് കണിന്റെ കാഴ്ചയെ ബാധിക്കുന്നു.സ്മാർട്ട്ഫോൺ ഉപയോഗം ഉറങ്ങാൻ എടുക്കുന്ന സമയം വർദ്ധിപ്പിക്കും.
സെൽ ഫോണിൽ നിന്ന് പുറപ്പെടുവിക്കുന്ന പ്രകാശം തലച്ചോറിനെ സജീവമാക്കാം.അങ്ങനെ വരുമ്പോൾ ഉറങ്ങാൻ കുറെ നേരം എടുക്കും.
ഈ വീഡിയോയിൽ സെൽഫോണ് ഉപയോഗം കൂടിയ ഒരു കുട്ടിയെ വിളിച്ചു പറ്റിക്കുന്നതാണ്. ഫോണിൽ വിളിച്ചു പോലീസാണ് പറഞ്ഞാണ് പറ്റിക്കുന്ന. കുട്ടികളുടെ ഈ ഫോൺ ഉപയോഗം എങ്ങനെയെങ്കിലും കുറയ്ക്കാനാണ് വീട്ടുകാർ നോക്കുന്നത് .സെൽഫോൺ ആസക്തിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ കുറിച്ച് നിങ്ങൾക്കോ പ്രിയപ്പെട്ടയാൾക്കോ ആശങ്കയുണ്ടെങ്കിൽ, നിങ്ങൾക്ക് ലഭ്യമായ ചികിത്സാ സഹായങ്ങൾ തേടേണ്ടതാണ്. കൂടുതൽ അറിയാൻ വീഡിയോ കാണുക.