മകനായ പ്രണവിനെ കുറിച്ച് സുചിത്ര മോഹൻലാൽ പറഞ്ഞത് കേട്ടാൽ നിങ്ങൾ ഞെട്ടും

മകനായ പ്രണവിനെ കുറിച്ച് സുചിത്ര മോഹൻലാൽ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആവുന്നത്. അച്ഛനും മകനും മത്സരിച്ചഭിനയിച്ച കുഞ്ഞാലി മരയ്ക്കാർ അറബിക്കടലിലെ സിംഹം ഡിസംബർ രണ്ടിന് പുറത്തിറങ്ങും.

ബ്രഹ്മാണ്ഡ ചിത്രത്തിനായാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.
ഇപ്പോൾ പ്രണവ് അഭിനയിച്ച സിനിമയിലെ ഒരു രംഗത്തെ കുറിച്ചാണ് സുചിത്ര മനസ്സു തുറക്കുന്നത്.

എന്റെ മകൻ ഇപ്പോൾ കൂടുതൽ പക്വതയുള്ള ഒരു നടൻ ആയിരിക്കുന്നു. മരയ്ക്കാർ അവനെ കൂടുതൽ ഉയരങ്ങളിൽ എത്തിക്കുമായിരിക്കും…

മകനിലെ നടനെ പറ്റിയുള്ള അഭിമാനം ഉറയുന്നുണ്ട് വാക്കുകളിൽ. സിനിമയിൽ അവന്റെ അമ്മ മരിച്ച കാര്യം അറിയുന്ന ഒരു രംഗമുണ്ട്. ആ രംഗം അവൻ ഏറ്റവും മനോഹരമായി ചെയ്തിരിക്കുന്നു ഒരുപക്ഷേ അവൻ ഉള്ളാലെ തേങ്ങിയിരിക്കാം. സിനിമയിൽ ആ സീൻ കണ്ടപ്പോൾ എന്റെ അപ്പുവിനെ എന്നെ എത്രമാത്രം ഇഷ്ടമാണെന്ന് എനിക്ക് ഒരിക്കൽ കൂടി ബോധ്യമായി. അവന്റെ ചിരിയും കണ്ണീരും എല്ലാം എനിക്കുവേണ്ടി കൂടിയാണല്ലോ ഇങ്ങനെയാണ് സുചിത്ര മകനെ കുറിച്ച് പറഞ്ഞിരിക്കുന്നത്.മരക്കാറിൽ കുഞ്ഞു കുഞ്ഞാലിയുടെ അമ്മ മരിക്കുന്ന ഒരു രംഗമുണ്ട്, ഈ രംഗത്തിൽ വികാര തീഷ്ണമായ ഒരു രംഗമുണ്ട് സ്വന്തം അമ്മ മരിക്കുമ്പോൾ ഉണ്ടാകുന്ന അതേ ഫീൽ തന്നെയാണ് പ്രണവ് ഈ സീൻ കൈകാര്യം ചെയ്തിരിക്കുന്നത്. സംവിധായകനായ പ്രിയദർശന്റെ നിർദേശവും പ്രണവിന് ലഭിച്ചിരിക്കുന്നു. അപ്പു നിന്റെ അമ്മ മരിച്ചത് പോലെ ആലോചിച്ചാൽ മതി. ഗംഭീരമായി തന്നെയാണ് പ്രണവ് ഷോട്ട് കൈകാര്യം ചെയ്തിരുന്നത്. ഈ സീൻ കണ്ടിറങ്ങിയ സുചിത്രയുടെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

Leave a Comment