ഭാരം താങ്ങാനാവാതെ സംഭവിച്ചത്…! (വീഡിയോ)

കണ്ടൈനർ പോലുള്ള പല വാഹനങ്ങൾക്കും കടന്നുപോകുന്നതിന് പ്രിത്യേക പരിമിതികൾ ഉണ്ട്.അതുപോലെ ഓരോ വാഹങ്ങങ്ങളുടെയും ഭാരതിനനുസരിച് കടന്നുപോകാൻ ശേഷിയോടെയാണ് ഓരോ പാലങ്ങളും നിർമ്മിക്കുന്നത്. പാലങ്ങൾ എന്നത് മനുഷ്യന്റെ നിർമിതിയിൽ ഏറ്റവും അതികം ഉപകാരപ്രദമായതും ശ്രദ്ധ കെന്ധ്രികരിച്ചതുമായ ഒന്നുതന്നെയാണ്. രണ്ടു ദേശങ്ങളെയും ഒരുപോലെ ഒന്നിപ്പിക്കുന്നതിനു വളരെയധികം വിപ്ലവം സ്രഷ്ടിച്ച ഒന്നായിരുന്നു പാലനങ്ങളുടെ നിർമിത.

എന്നാൽ ഈ വിഡിയോയിൽ ഒരു കരയിൽ നിന്നും മറ്റൊരുകരയിലേക്ക് പോകുന്നതിനായി പൊതുവെ അവിടുത്തെ ചെറിയൊരു തോട് മുറിച്ചുകടക്കുന്നതിനായി നിർമിച്ച തടിപ്പാലത്തിലൂടെ താങ്ങാവുന്നതിലും ഭാരം നിറച്ചുകൊണ്ടുള്ള ഒരു ലോറി അതിലൂടെ കടന്നുപോകാൻ ശ്രമിച്ചപ്പോൾ സംഭവിച്ച ഞെട്ടിക്കുന്ന കാഴ്ച നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

 

Many vehicles like container have pretica limitations to passing through, as well as each bridge is constructed with the capacity to pass through the bharatinusari of each of the vehicles. Bridges are the most useful and focused on human construction. The construction of bridges was one of the most revolutionary to unite the two lands alike.

But in this video you will see the shocking sight of a lorry that was too loaded to pass through a wooden bridge built to cross a small shell from one bank to another. Watch this video for that.