ഭാഗ്യം കൊണ്ട് മാത്രം പാമ്പിന്റെ കടി ഏറ്റില്ല (വീഡിയോ

നമ്മൾ മനുഷ്യർക്കും, ഭൂമിയിലെ മറ്റു പല ജീവികൾക്കും ഒരുപോലെ അപകടം സൃഷ്ടിക്കുന്ന ജീവിയാണ് പാമ്പ്. വ്യത്യസ്ത ഇനത്തിൽ ഉള്ള പാമ്പുകൾ നമ്മുക്ക് ചുറ്റും ഉണ്ട്. അതിൽ വിഷം ഉള്ളതും, ഇല്ലാത്തതും ഉണ്ട്.

എന്നാൽ ഇവിടെ ഇതാ വീടിനകത്ത് കിടന്ന് ഉറങ്ങുന്നതിനിടയിൽ അപകടകാരിയായ പാമ്പ് ബെഡ്‌റൂമിൽ കയറി വന്നു. ഭാഗ്യം കൊണ്ട് മാത്രം കടി കിട്ടാതെ രക്ഷപെട്ടു. ഉഗ്ര വിഷമുള്ള പാമ്പുകളുടെ ഇനത്തിൽപെട്ട ഒരു പാമ്പാണ് ഇത്. ഉടൻ തന്നെ പാമ്പ് പിടിത്തക്കാരനെ വിളിച്ചതിനാൽ ജീവൻ തിരിച്ച് കിട്ടി. അതി സാഹസികമായി പാമ്പിനെ പിടികൂടുന്ന വീഡിയോ കണ്ടുനോക്കു.

English Summary:- Snake is a creature that poses a danger to humans and many other creatures on earth alike. We are surrounded by snakes of different species. It has poison and what it doesn’t have. But here the dangerous snake came into the bedroom while sleeping inside the house. Fortunately, he escaped without a bite. It’s a snake of the species of poisonous snakes. The snake catcher was immediately called and his life was restored. Watch the video of the snake being caught on a daring mission.

Leave a Comment