ഭര്‍ത്താവിന്റെ കാമുകിയെ റൂമില്‍ കണ്ട ഭാര്യ.

ഭര്‍ത്താവിന്റെ കാമുകിയെ റൂമില്‍ കണ്ട ഭാര്യ. കേള്‍ക്കുമ്പോള്‍ തന്നെ ക്യൂരിയോസിറ്റി തോന്നുവല്ലേ… അതെ ഇപ്പോള്‍ യൂടൂബേഴ്‌സ് കണ്ട് പിടിച്ചിരിക്കുന്ന രസികന്‍ പരിപാടിയാണ് പ്രാങ്ക്. എന്നാല്‍ പലപ്പോഴും അത് അത്ര രസികത്തരം ആവാറും ഇല്ല. അത്തരത്തില്‍ സ്വന്തം ഭാര്യക്ക് പണി കൊടുക്കുന്ന ഭര്‍ത്താവിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

ഭര്‍ത്താക്കന്മാര്‍ക്ക് മറ്റൊരു കാമുകി ഉണ്ടെന്നറിഞ്ഞാല്‍ ഒരു ഭാര്യയും സഹിക്കില്ല. തിരിച്ചും അങ്ങിനെ തന്നെയാണ്. എന്നാല്‍ ഭാര്യ തനിക്ക് തന്ന പണി തിരിച്ച് നല്‍കാന്‍ ഭര്‍ത്താവ് കണ്ട് പിടിച്ചത് ഈ കള്ള കാമുകിയെ ആണ്. എന്നാല്‍ ഇത് ഒര്‍ജിനല്‍ കാമുകി അല്ല കേട്ടോ… അത് ഒരു ഡമ്മിപാവയാണ്. സംഭവം എന്താണെന്നറിയാന്‍ ഈ വീഡിയോ ഒന്ന് കണ്ട് നോക്കൂ…

https://youtu.be/SX9k4dHE-lk