ഭക്ഷണ പൊതിയും കടിച്ചു ഓടുന്ന നായയുടെ പ്രവർത്തി കണ്ടു യുവതി ഞെട്ടി

ഈ വീഡിയോയിൽ ഒരു നായയുടെ സ്നേഹത്തിന്റെ കഥയാണ്.ലോകത്തിലെ ഏറ്റവും സ്നേഹം ഉള്ള മൃഗമാണ് നായ.മനുഷ്യരെ പോലെ തന്നെ മൃഗങ്ങൾക്കും അവർ തമ്മിൽ സ്നേഹവും കടമയും എല്ലാം ഉണ്ട്.ഒരു നായ കൂട്ടിന് ഉണ്ടകിൽ ഒരു സുഹൃത്തിനെ പോലെയാണ്.അതേ പോലെ തന്നെ നായകൾക്കും മനുഷ്യാനെന്ന് പറഞ്ഞാൽ വളരെ സ്നേഹം ആയിരിക്കും.നായയും മനുഷ്യനും തമ്മിൽ പണ്ട് മുതലേ ഉള്ള ബന്ധമാണ്.ഒരു വീട്ടിലെ നായ ദിവസം ഒരേ സമയത്ത് കാണാതെ ആകുന്നു.ഇതിന്റെ കാര്യം അന്വേഷിക്കാൻ വീട്ടിലെ യുവതി ഒരു ദിവസം നായയെ പിന്തുടരാൻ തീരുമാനിച്ചു.അങ്ങനെ അതിന്റെ പിറകേപോയ ആ സ്ത്രീ കണ്ടത് കുറച്ചു ദൂരം ചെന്നിട്ട് നായ ഒരു റോഡിന്റെ സൈഡിൽ ആരെയോ കാത്ത് നിൽക്കുന്നതാണ് കുറച്ചു കഴിഞ്ഞപ്പോൾ ഒരു സ്ത്രീ ഒരു പൊതിയുമായി അവന്റെ അടുത്ത് വരുകയും അത് അവന്റെ മുന്നിൽ തുറന്നുവച്ചുകൊടുക്കുന്ന കാഴ്ചയുമാണ്.പെട്ടെന്ന് അവൻ ആ പൊതി തന്റെ വായയിൽ കടിച്ചെടുത്തുകൊണ്ട് എങ്ങോട്ടോ ഓടി.

ഇത് കണ്ട് അതിശയം തോന്നിയ യുവതി നായയുടെ കഥ അന്വേഷിച്ചു.ആ നായ ബാക്കി വന്ന ഭക്ഷണം കൊണ്ടുപോയി കൊടുക്കുന്നത് ചേരികളിൽ ഉപേക്ഷിക്കപ്പെട്ട ഒരു പൂച്ചയ്ക്കും രണ്ട് ചെറിയ നായകൾക്കും പിന്നെ കോഴിക്കുമായിരുന്നു.ആ നായ ഭക്ഷണം കൊടുക്കുന്നത് കണ്ട യുവതി അന്തംവിട്ട് നിന്നുപോയി ആ യുവതി പറഞ്ഞത് ഇങ്ങനെ , ഒരുപക്ഷെ അവർക്ക് മൂന്നുപേർക്കും വർഷങ്ങൾക്ക് മുൻപേ ഒരു ഉടമ ഉണ്ടായിരിക്കാം.കൂടുതൽ അറിയാൻ വീഡിയോ കാണുക.