ബൽക്കണയിൽ നിന്നും വീഴാൻ പോയ കുട്ടിയെ കണ്ടപ്പോൾ യുവാവ് ചെയ്തത് കണ്ടോ

ചില മനുഷ്യർ നമ്മുടെ ജീവിതത്തിലെ ദൈവങ്ങൾ ആയിരിക്കും.അപ്രത്യക്ഷമായി ആയിരിക്കും അവർ നമ്മളെ മരണത്തിൽ നിന്നും രക്ഷിക്കുക .ഈ വീഡിയോയിൽ അതേ പോലത്തെ ഒരു ക്ലിപ്പാണ്.നാലുനില കെട്ടിടത്തിന്റെ ബൽക്കണയിൽ നിന്നും വീഴാൻ പോകുന്ന ബാലനെ രക്ഷിക്കുന്ന ഒരു വീഡിയോയാണ്.സംഭവം നടക്കുന്നത് പാരിസിലാണ്.പാരീസിൽ നാലു നില കെട്ടിടത്തിൽ ബാൽക്കണിയിൽ തൂങ്ങിക്കിടന്ന് ബാലനെ സാഹസികമായി രക്ഷപ്പെടുത്തിയ ഈ യുവാവ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ എങ്ങും വൈറലായി മാറി കൊണ്ടിരിക്കുന്നത്.പാരിസിൽ അഭയാർത്ഥിയായി എത്തിയത് ആയിരുന്ന യുവാവ്.തികച്ചും യതിർച്ഛികമായിയാണ് കുട്ടിയെ കണ്ടത്.മാലിയിൽ നിന്നും ആറു മാസം മുന്നേ പാരീസിൽ എത്തിയ ഈ യുവാവാണ് അതിശയിപിക്കുന്ന രീതിയിൽ രക്ഷാ കവചങ്ങൾ ഒന്നുമില്ലാതെ നാലുനില വലിഞ്ഞുകയറി ഈ ബാലനെ രക്ഷപ്പെടുത്തിയത്.ഈ കാഴ്ച കണ്ടു നിന്നവർ സത്യത്തിൽ അത്ഭുതപ്പെട്ടു പോയി.

നഗരത്തിലെ ഒരു കെട്ടിടത്തിൽ നിന്നാണ് ഈ ബാലൻ വീഴാൻ തുടങ്ങിയത്.നാലുനില കെട്ടിടത്തിന്റെ ബൽക്കണയിൽ നിന്നാണ് ഒരു ബാലന്റെ ഒച്ച കേട്ടത്.അതിലെ വെറുതെ നടന്നുപോയിരുന്ന ബാലന്റ ഒച്ച കേട്ട ഈ യുവാവ് കാണുകയും ബാലൻ രക്ഷപ്പെടുത്താനായി സ്വയം മുന്നോട്ടു വരികയും ചെയ്യുകയായിരുന്നു. യുവാവ്‌ പോയി നോക്കിയപ്പോൾ ബൽക്കണയിൽ നിന്നും തെന്നി മാറി നിൽക്കുകയായിരുന്നു കുട്ടി.ബാൽക്കണിയിൽ ഇരുകൈകൾ കൊണ്ട് പിടിച്ച് തൂങ്ങി കിടക്കുകയായിരുന്നു കുട്ടി.ഏറെ ശ്രമിച്ചാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

https://www.youtube.com/watch?v=CWPndnfOlhc

Leave a Comment