ബ്ലോക്കിൽ പെട്ടു പോയ ആംബുലൻസിന് വഴി കൊടുത്ത ബൈക്കുകാരൻ

മനുഷ്യന്റെ ഏറ്റവും വലിയ ഒരു കാര്യമാണ് മനസാക്ഷി.മനസാക്ഷി ഇല്ലാത്ത ആളുകൾ എപ്പോഴും നമ്മളോട് മോശം പെരുമാറ്റം ആയിരിക്കും.മനസാക്ഷി മനുഷ്യന്റെ മിത്രമാണ് .മനസാക്ഷി ഇല്ലാത്ത ഒരു മനുഷ്യനെ നമുക്ക് സങ്കൽപ്പിക്കാൻ പോലും പറ്റില്ല. മനസാക്ഷി അവന്റെ വഴികാട്ടിയും ഉപദേഷ്ടാവുമാണ് .ഒരു മനുഷ്യന്റെ മനസാക്ഷിയെ നോക്കിയാണ് നമ്മുടെ പ്രവർത്തനങ്ങളെ വിലയിരുത്തുന്നത്.മനസാക്ഷിയുള്ള ഒരു സമൂഹമാണ് ഏറ്റവും വികസനം കൈവരിച്ചത്.മനസാക്ഷി ഉള്ള ഒരു മനുഷ്യൻ അവന്റെ തെറ്റുകളെ മനസിലാക്കാൻ സാധിക്കുന്നു. പോസിറ്റീവ് എനർജി ഏറ്റവുമധികം നമ്മളെ ദസ്വാധീനിക്കുന്നത് മനസാക്ഷിയിലൂടെയാണ്.

ഈ ഒരു വീഡിയോയിൽ മനുഷ്യന്റെ മനസാക്ഷിയെ കുറിച്ചാണ് പറയുന്നത്. ഒരു ആംബുലസ് രോഗിയുമായി വന്നപ്പോൾ അവരെ സഹയിക്കുന്ന ഒരു ബൈക്ക്കാരൻ. വീഡിയോയിൽ റോഡിൽ നല്ല തിരക്ക് നമുക്ക് കാണാൻ പറ്റും.തിരക്കിലൂടെ ഒരു ആംബുലൻസ് ഒരു രോഗിയുമായി വരുന്നത് കാണാൻ പറ്റും.ബ്ലോക്കിൽ പെട്ട് ആംബുലൻസ് നിൽക്കുമ്പോൾ രക്ഷിക്കാൻ വരുന്ന ഒരു ബൈക്ക് യാത്രക്കാരനായ ചെറുപ്പക്കാരന്റെ വീഡിയോയാണ്. ഇപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ ലക്ഷകണക്കിന് ആളുകൾ കണ്ട് കഴിഞ്ഞു.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Comment