ലോകത്തെ മുഴുവൻ ഒരുമിപ്പിക്കുന്ന ഒരു കളിയാണ് ഫുട്ബോൾ.ലോകത്തിൽ കോടികണക്കിന് ആരാധകർ ഉള്ള ഒരു കളി കൂടിയാണ് ഇത്.ലോകം മുഴുവൻ ഒരു പന്തിന്റെ പുറക്കെ പോകുന്ന വിസ്മയമാണ്.കോപ്പ അമേരിക്ക ഫുട്‌ബോളിന്റെ ആവേശത്തിലായിരുന്നു ലോകം മുഴുവന്‍. ലോകത്ത് ഇത്രയും ജനകീയമായൊരു കളി വേറെയില്ല എന്ന് തന്നെ പറയാം.കോപ്പ അമേരിക്ക ഫൈനലിൽ വന്നത് ബ്രസീലും അർജന്റീനയുമാണ്. ലോകത്തിലെ ഫുട്ബോൾ ശക്തികളിൽ പ്രമുഖരാണ് രണ്ട് പേരും.ലോകം രണ്ട മികച്ച രണ്ട് ഫുട്‌ബോള്‍ താരങ്ങളാണ് പെലെയും മറഡോണയും. ലോകം കണ്ട മികച്ച രണ്ട് ഗോളുകളും ഇവരുടേതായിരുന്നു. ബ്രസീലിന്റെ കറുത്ത മുത്ത് എന്നറിയപ്പെടുന്ന താരമാണ് പെലെ.ഫുട്‌ബോൾ മാന്ത്രികൻ എന്ന് അറിയുന്നത് മറഡോണയാണ്.നല്ലൊരു ഫുട്‌ബോള്‍ കളിക്കാരനെ സംബന്ധിച്ചിടത്തോളം നിരവധി അഭ്യാസമുറകള്‍ സ്വായത്തമാക്കേണ്ടി വരും.
ഈ വീഡിയോയിൽ കോപ്പ അമേരിക്ക ഫൈനലിൽ അർജന്റീന ജയിച്ചപ്പോൾ ഉണ്ടായ രസകരമായ ഒരു കാര്യമാണ്. അർജന്റീന കളി ജയിച്ചപ്പോൾ അതിൽ ആഹ്ലാദിക്കുന്ന ഒരാളെ നമുക്ക് കാണാൻ സാധിക്കും.പെട്ടന്ന് തന്നെ അയാളെ ഓടിക്കുന്ന ഒരാളെയും കാണാൻ പറ്റും.കണ്ടിട്ട് അയാൾ ബ്രസീൽ ഫാനാണെന്ന് തോന്നുന്നു. ഇപ്പോൾ തന്നെ ലക്ഷകണക്കിന് ആളുകൾ കണ്ട ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.കൂടുതൽ അറിയാൻ വീഡിയോ കാണുക.