ബൈക്ക് ഓടിക്കാൻ അറിയുന്നവർ ഇത് കാണാതെ പോകല്ലേ..(വീഡിയോ)

ഏറ്റവും കൂടുതൽ അപകട സാധ്യത ഉള്ള വാഹനങ്ങളിൽ ഒന്നാണ് ബൈക്ക്. ഇന്ന് നമ്മുടെ കേരളത്തിൽ യുവാക്കൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വാഹനവും അത് തന്നെയാണ്. അതി വേഗത്തിൽ ബൈക്കിൽ യാത്ര ചെയ്യുക എന്നതാണ് ഇന്ന് യുവാക്കൾ ഹരമായി എടുത്തിരിക്കുന്നത്.

മറ്റു യാത്രക്കാർ സാധാരണ വേഗത്തിൽ യാത്രെ ചെയ്യുന്നതിന്റെ അതി വേഗത്തിൽ യാത്ര ചെയ്യുന്ന യുവാക്കളുടെ വാഹനങ്ങൾ അപകടത്തിൽ പെടാൻ ഉള്ള സാധ്യത വളരെ കൂടുതലാണ്. ഇവിടെയും ഉണ്ടായിട്ടുള്ളതും അത്തരത്തിൽ ഉള്ള ഒന്ന് തന്നെയാണ്. ചെറിയ അശ്രദ്ധ കൊണ്ട് ഉണ്ടയിൽ വലിയ അപകടം. cctv ദൃശ്യങ്ങൾ കണ്ടുനോക്കു. വാഹനം ഓടിക്കുമ്പോൾ നിയമം അനുസരിച്ച് ഹെൽമെറ്റ് ധരിച്ച്, അനുവദനീയമായ വേഗത്തിൽ മാത്രം വാഹനം ഓടിക്കുക. വീഡിയോ കണ്ടുനോക്കു..

English Summary:- The bike is one of the most dangerous vehicles. It is also the most used vehicle by youth in our Kerala today. Today, the youth have taken it as a harbinger to ride on their bikes at a faster pace. Young people’s vehicles travelling at the fastest pace of normal speed are more likely to be involved in an accident. It’s the same thing that’s happened here.