മനുഷ്യൻ മനുഷ്യനോട് തോന്നണ്ട വികാരമാണ് മനുഷ്യത്വം.മനുഷ്യത്വം ഇല്ലാത്ത മനുഷ്യൻ ഒരു മൃഗത്തെകാളും കഷ്ടം.ഈ ഈ വീഡിയോയിൽ ഒരു ഡെലിവറി ബോയുടെ മനുഷ്യത്വത്തിന്റ് കഥയാണ്.ഡെലിവറി ചെയ്യാൻ വേണ്ടി ബൈക്കിൽ പോകുമ്പോൾ റോഡിന്റ് സൈഡിൽ ഉണ്ടായിരുന്ന ഒരു പണിക്കാരന്റ കയ്യിൽ നിന്നും ഒരു ഫ്രെയിം താഴെ വീഴുകയായിരുന്നു.റോഡിൽ വീണ ആ ഫ്രാമിൽ തട്ടി ഡെലിവറി ബോയ് വീണു. പെട്ടന്ന് തന്നെ അവൻ ബൈക്ക് നിർത്തി അയാളുടെ അടുത്തേക് വന്നു കണ്ടു നിന്നവർ എല്ലാം തല്ലാൻ വേണ്ടിയാവു എന്ന് വിചാരിച്ചു എന്നാൽ അവൻ വന്നത് അയാളെ സഹായിക്കാൻ ആയിരുന്നു.
ഈ വീഡിയോയിൽ ഡെലിവറി ബോയുടെ മനസാക്ഷിയാണ് കാണാൻ സാധിക്കുക.മനസാക്ഷി ഇല്ലാത്ത ഒരു മനുഷ്യനെ നമുക്ക് സങ്കൽപ്പിക്കാൻ പോലും പറ്റില്ല. മനസാക്ഷി അവന്റെ വഴികാട്ടിയും ഉപദേഷ്ടാവുമാണ് ഡെലിവറി ബോയ് കെണ് പറഞ്ഞിട്ടും അയാൾ ഭക്ഷണം തട്ടി കളയുകയായിരുന്നു.ഒരു മനുഷ്യന്റെ മനസാക്ഷിയെ നോക്കിയാണ് നമ്മുടെ പ്രവർത്തനങ്ങളെ വിലയിരുത്തുന്നത്.മനസാക്ഷിയുള്ള ഒരു സമൂഹമാണ് ഏറ്റവും വികസനം കൈവരിച്ചത്.മനസാക്ഷി ഉള്ള ഒരു മനുഷ്യൻ അവന്റെ തെറ്റുകളെ മനസിലാക്കാൻ സാധിക്കുന്നു.കൂടുതൽ അറിയാൻ വീഡിയോ കാണുക.