ബാലയുടെ രണ്ടാം വിവാഹം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ട് ഇരിക്കുന്നുണ്ട്. ഒരുപാട് ആളുകൾ നെഗറ്റീവയും പൊസിറ്റിവയും ബാലയുടെ വിവാഹത്തെ കുറിച്ചു പറയുന്നുണ്ട്.ആദ്യ ഭാര്യ അമൃതയുമായി പിരിഞ്ഞതിന് ശേഷം ഇരുവരും വാർത്തകളിൽ ഇടം പിടിച്ചിരുന്നു.ലഭിച്ചു.ഈ ഇടയാണ് ബാലയുടെ രണ്ടാം വിവാഹത്തെ കുറിച്ചുള്ള വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവാൻ തുടങ്ങിയത്.നടൻ ബാല രണ്ടാം വിവാഹം കഴിക്കാൻ ഒരുങ്ങുന്നു എന്നതാണ് ഈ വാർത്ത.ഒരു ചെറിയ ഇടവേളക്ക് ശേഷമാണ് ബാല വീണ്ടും അഭിനയത്തിൽ സച്ചിവമായത്.ഈ ഇടയാണ് ബാലയും എലിസബതുമായുള്ള വിവാഹം നടന്നത്.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വരുന്ന ഗോസിപ്പുകളോടും അദ്യ ഭാര്യ അമൃതയോടുമാണ് ലാസ്റ്റ് വാർണിങ് കൊടുത്തത്.വാർത്തകളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു വിവാഹം ആയിരുന്നു ബാല അമൃത വിവാഹം.ഒരു കുട്ടിയായത്തിന് ശേഷം അവർ പിരിയുകയായിരുന്നു.മലയാളത്തിലെ തന്നെ നല്ലൊരു പാട്ടുകാരിയാണ് അമൃത .ഒരുപാട് സിനിമകളിൽ അമൃത പാടിയിട്ടുണ്ട്.ഇപ്പോൾ രണ്ടാളും പിരിഞ്ഞു കഴിയുകയാണ്.അതിന്റെ ഇടയിലാണ് ബാല പുതിയ ഒരു കല്യാണം കഴിച്ചത്.കുറച്ചു കാലത്തെ ഒരുമിച്ചുള്ള ജീവിതത്തിന് ശേഷമാണ് രണ്ടാളും പിരിഞ്ഞു ജീവിക്കുന്നത്.സോഷ്യൽ മീഡിയയിൽ ഇപ്പോൾ തന്നെ ഒരുപാട് ആളുകൾ ഈ വീഡിയോ കണ്ടു കഴിഞ്ഞു.