മലയാള സിനിമയിൽ അഭിനയ മികവ് തെളിയിച്ച ഒരു നടനാണ് ബാല.കുറച്ചു ദിവസങ്ങളായി ബാലയുടെ രണ്ടാം വിവാഹം വിവാദങ്ങൾ കൊണ്ട് നിറയുകയാണ്.ബാലയും എലിസബതുമാണ് കല്യാണം കഴിച്ചത്.ബാലയുടെ കല്യാണം ആദ്യം കായിക അമൃതയുമായി നടന്നതാണ്.മലയാളത്തിൽ ഒരു പ്രമുഖ കായിക ആയിരുന്നു അമൃത.ഐഡിയ സ്റ്റാർ സിംഗർ പരിപാടയിലൂടെയാണ് പ്രശസ്തിയായത്.എന്നാൽ അവർ തമ്മിൽ ഉള്ള കല്യാണം അധികം നാൾ നീണ്ടു പോയില്ല.ഒരു മകൾ ഉണ്ടായത്തിന് ശേഷം ഇരുവരും പിരിയുകയായിരുന്നു.അതോടൊപ്പം മകളെ ആര് നോക്കും എന്നതിൽ ഇപ്പോഴും കോടതിയിൽ കേസ് നിലനിൽകുന്നുണ്ട്.
ഇപ്പോൾ ബാലക്ക് സ്വന്തം മകളെ മാത്രം മതി എന്നാണ് പറയുന്നത്.മകളെ തന്നെ വളരെ അധികം സ്നേഹിക്കുന്നു.തനിക്ക് അവളെ വേണം എന്നാണ് പറയുന്നത്.മകളെ നല പോലെ താൻ നോക്കികൊള്ളാമെന്നും പറയുന്നു.അമ്യത മകളെ വിട്ടു കൊടുക്കാൻ താൽപര്യമില്ല.ഇപ്പോൾ രണ്ടാമത് ഒരു വിവാഹം ബാല ചെയ്തത് കൊണ്ട് തന്നെ മകളെ ബാലയുടെ അടുത്തേക് വിടുന്നതിൽ അമൃതക്ക് താൽപര്യമില്ല.പുതിയ വിവാഹത്തിൽ താൻ സന്തോഷവനാണ് എന്ന് ബാല പറഞ്ഞിരുന്നു.പുതിയ ഭാര്യയെ പുകഴ്ത്തി കൊണ്ടുള്ള വീഡിയോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.കൂടുതൽ അറിയാൻ വീഡിയോ കാണുക.