ബാങ്ക് അക്കൗണ്ട് ഉള്ള സ്ത്രീകൾ സൂക്ഷിക്കുക

ബാങ്ക് അക്കൗണ്ടുള്ള സ്ത്രീകളെ കേന്ദ്രികരിച്ചു ഇപ്പോൾ തട്ടിപ്പുകൾ വ്യാപകമാകുന്നു.എല്ലാവരും ഇപ്പോൾ ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിക്കുന്നവരാണ്.ബാങ്ക് അക്കൗണ്ട് ഉള്ളവർ തീർച്ചയായും അതിന്റ സുരക്ഷയെ പറ്റി അറിഞ്ഞിരിക്കണം.കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡുകളുപയോഗിച്ച്‌ സാമ്പത്തിക ഇടപാട് നടത്തുന്നവരുടെ എണ്ണത്തില്‍ വന്‍ കുതിച്ചുചാട്ടമുണ്ടായിട്ടുണ്ട്.കുറെ പുതിയ ആളുകൾ ബാങ്കുമായി ഇടപാടുകൾ നടത്തുകയും.പൈസ കൈമാറ്റം ചെയ്യുന്നുമുണ്ട്.അതോടൊപ്പം തന്നെ തട്ടിപ്പുകളും കൂടി.കൂടുതൽ ആളുകൾ ഇപ്പോൾ ഓണ്ലൈൻ വഴി ഉള്ള പണം ഇടപാടുകൾ അയത് കൊണ്ട് തട്ടിപ്പുകൾ വളരെ അധികം കൂടി. വര്‍ധിച്ചു വരുന്ന ഇത്തരം സാമ്പത്തിക തട്ടിപ്പുകള്‍ക്ക് തടയിടാന്‍ കാലാകാലങ്ങളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കാന്‍ ബാങ്കുകള്‍ക്കും മറ്റ് കാര്‍ഡ് കമ്പനികള്‍ക്കും ആര്‍ ബി ഐ നിർദ്ദേശം നല്‍കാറുണ്ട്.ഓണ്ലൈന് തട്ടിപ്പ് വഴി ലക്ഷങ്ങൾ നഷ്ടപ്പെടുന്നവർ ഇപ്പോൾ പതിവാണ്.

ഈ വീഡിയോയിൽ നമുക്ക്‌ ഓൺലൈനായി പണം ഇടപാടുകൾ നടത്തുമ്പോൾ നോക്കണ്ട കുറച്ചു കാര്യങ്ങളെ കുറിച്ച് പറയാം. കാര്‍ഡ് ഇഷ്യൂ ചെയ്യുന്ന കമ്പനികള്‍ക്കും ബാങ്കുകള്‍ക്കുമാണ് നിര്‍ദേശം ന്ല്‍കിയിരിക്കുന്നത്.ഓൺലൈനായി നടക്കുന്ന തട്ടിപ്പുകൾ കുറയ്ക്കുക എന്നതാണ് ലക്ഷ്യം. ഇടപാടുകളില്‍ സൂരക്ഷ വര്‍ധിപ്പിക്കുയാണ് ഇതിന്റെ ലക്ഷ്യം.നിങ്ങളുടെ ഓണ്ലൈൻ അക്കൗണ്ട് ഡീറ്റൈൽസ് ആരുമായി ഷെയർ ആകരുത്.ഒരിക്കലും നിങ്ങൾ നിങ്ങളുടെ ബാങ്ക് ഡീറ്റൈൽസ് മൊബൈൽ ഫോണിൽ സൂക്ഷികരുത്.കുടുതൽ അറിയാൻ വീഡിയോ കാണുക.