ഫോണും പിടിച്ചു തത്ത പോയി

പക്ഷികളുടെ വീഡിയോകൾ ഇന്റർനെറ്റിൽ വൈറൽ ആവരുണ്ട്.എന്നാൽ പക്ഷി എടുത്ത വീഡിയോ വൈറലായി കണ്ടിട്ട് ഉണ്ടോ.ഈ വീഡിയോ ഒരു പക്ഷി എടുത്തതാണ്.പറഞ്ഞിട്ട് വിശ്വാസം വരുന്നില്ല അല്ലെ. എന്നാൽ ഈ വീഡിയോ ഒന്ന് കണ്ടു നോക്കു. സംഭവം നടക്കുന്നത് തമിഴ്നാട്ടിലാണ്.ഒരാൾ മൈബൈലിൽ ഒരു വീഡിയോ എടുക്കാൻ നോക്കുന്നത് നമുക്ക് കാണാൻ കഴിയും എന്നാൽ പെട്ടന്ന് തന്നെ ഒരു തത്ത വന്ന് ആ മൊബൈൽ എടുത്ത് പറക്കുന്നത് ഈ വീഡിയോയിൽ.നമുക്ക് തത്തയെ കാണാൻ സാധിക്കില്ലങ്കിലും തത്ത എടുത്ത വീഡിയോ നമുക്ക് കാണാൻ പറ്റും.ഒരു ഡ്രോണിൽ എടുത്ത വീഡിയോ പോലെയാണ് തത്ത മൊബൈലിൽ വീഡിയോ എടുത്തത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ലക്ഷകണക്കിന് ആളുകൾ കണ്ട് കഴിഞ്ഞു. ഒരുപാട് ആളുകളാണ് തത്തയുടെ ഈ കഴിവിനെ പ്രശംസിച്ചു കൊണ്ട് മുന്നോട്ട് വന്നത്.

സോഷ്യൽ മീഡിയയിൽ ഇപ്പോൾ പക്ഷികളുടെയും മൃഗങ്ങളുടെയും വീഡിയോകൾ വൈറൽ അവാറുണ്ട്. എന്നാൽ ഇതേ പോലത്തെ ഒരു വീഡിയോ അധികം ഒന്നും ഇല്ലാ. സോഷ്യൽ മീഡിയയിൽ പല അഭിപ്രായങ്ങളാണ് ഈ വീഡിയോക്ക് വന്നത്.ചില ആളുകൾ തത്തയുടെ കഴിവിനെ പ്രശംസിക്കുമ്പോൾ ചിലർ ഈ തത്തയെ ട്രെയിൻ ചെയിപ്പിക്കാൻ പറയുന്നു.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Comment