ഫെബ്രുവരി റേഷൻ വിതരണം ആരംഭിച്ചു നിരവധി ആനുകൂല്യങ്ങൾ ഈ കാര്യങ്ങൾ അറിയാതെപോവരുത്

നിയന്ത്രിത അളവിൽ ആവശ്യങ്ങൾക്കുള്ള ഭക്ഷ്യ ഭക്ഷ്യേതര വസ്തുക്കളുടെ വിതരണത്തിനെ പൊതുവായി ഒരു സർക്കാർ സ്ഥാപനം ആണ് റേഷനിങ് അഥവാ റേഷൻകടകൾ . അത്തരം സംവിധാനത്തിൽ ഉപഭോക്താവിനെ തിരിച്ചറിയുന്നതിനും വിതരണം ചെയ്ത ഭക്ഷ്യ-ഭക്ഷ്യേതര വസ്തുക്കളുടെ അളവ് രേഖപ്പെടുത്തുന്നതിനും ഉള്ള ഒരു രേഖയാണ് റേഷൻ കാർഡ്. മഞ്ഞ കാർഡ് – സാമൂഹികമായും സാമ്പത്തികമായും ഏറ്റവും പിന്നാക്കം നിൽക്കുന്ന എഎവൈ വിഭാഗത്തിന്. ആനുകൂല്യം: 28 കിലോ അരിയും ഏഴു കിലോ ഗോതമ്പും പൂർണമായും സൗജന്യമായി.‌പിങ്ക് കാർഡ്- മുൻഗണനാവിഭാഗത്തിന്.

 

ആനുകൂല്യം: കുടംബത്തിലെ ഓരോ അംഗത്തിനും അഞ്ചു കിലോഗ്രാം ഭക്ഷ്യധാന്യം സൗജന്യം നീല കാർഡ്- സംസ്ഥാന സബ്സിഡി ലഭിക്കുന്നവർക്ക്.ആനുകൂല്യം: സബ്‍സിഡിയുള്ള ഓരോരുത്തർക്കും രണ്ടു കിലോ അരി രണ്ടു രൂപ നിരക്കിൽ.വെളുത്ത കാർഡ് – സാമ്പത്തികമായി മുൻപന്തിയിൽ നിൽക്കുന്ന പൊതുവിഭാഗത്തിന്. ആനുകൂല്യം: അരി 10.90 രൂപ നിരക്കിൽ. ഗോതമ്പ് 17 രൂപ നിരക്കിൽ. ഈ അനുകൂലിയുമാണ് എല്ലാ റേഷൻകാർഡ് ഉടമകളും ലഭിക്കുന്നതാണ് , എന്ന ഈ മാസത്തെ റേഷൻ വിഹിതം ഓരോ റേഷൻ കാർഡിന് നിരവധി ആനുകൂല്യങ്ങൾ ആണ് ഇപ്പോൾ സർക്കാർ അനുവദിച്ചിരിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/6Heeoa5Gaio