പ്ലെയിൻ തകർന്നുവീണപ്പോൾ…! (വീഡിയോ)

വളരെയധികം കൗതുകം നിറഞ്ഞ ഒരു വാഹനമാണ് വീമാനങ്ങൾ. ഒരു തവണയെങ്കിലും വീമാനത്തിൽ കയറി യാത്രചെയ്യണമെന്നു ആഗ്രഹിക്കാത്തവരായി ആരുംതന്നെ ഉണ്ടാകില്ല എന്ന് പറയാം. അത്രയും അധികം കൗതുകം നിറഞ്ഞ ഒന്നുതന്നെയാണ് ഇത്. മാത്രമല്ല അതിനോടൊപ്പം ഒട്ടേറെ അപകടങ്ങളും ഈ വീമാനങ്ങൾ വരുത്തിവച്ചിട്ടുണ്ട്.

വീമാനത്തിനുണ്ടാകുന്ന തകരാറുകൾ പരിഹരിക്കാതെയോ അത് ശ്രദ്ധയിൽപ്പെടാതെ ടേക്ക് ഓഫ് ചെയ്യുകയും പകുതിയിൽ വച്ച് അത് പ്രവർത്തനരഹിതമാകുകയും ചെയ്യുമ്പോഴും കാലാവസ്ഥയിൽ വന്ന പ്രതികൂഒല സാഹചര്യങ്ങൾ കൊണ്ടോ പ്ലെയിൻ താഴെയിറക്കാൻ കഴിയാതെ വരുമ്പോൾ ഉണ്ടായ ഒരു ഞെട്ടിക്കുന്ന വിമാന അപകടം നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

 

The dimensions are a very curious vehicle. It can be said that there will be no one who does not want to travel in the sky at least once. It’s something so fascinating. Moreover, these dangers have caused many accidents.

In this video you will see a shocking plane crash that occurred when the plane could not be taken down without fixing the damage caused by the dimension or when it was taken off unnoticed and disabled in the half, or due to weather conditions. Watch this video for that.

Leave a Comment