പ്രേമിഹരോഗം ഉള്ളവര്ക്ക് ഇനി മരുന്ന് കഴിക്കാതെ മാറാൻ പറ്റും

ലോകത്തിൽ തന്നെ പെട്ടന്ന് വർധിച്ചു വരുന്ന ഒരു രോഗമാണ് പ്രമേഹം.കേരളത്തിൽ നിശബ്ദമായി വർധിച്ചുവരുന്ന ജീവിതചര്യ രോഗങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെടേണ്ട ഒന്നാണ് പ്രമേഹം. ലക്ഷക്കണക്കിന് പ്രമേഹബാധിതരാണ് നമ്മുടെ സമൂഹത്തിലുള്ളത്. പ്രമേഹനിയന്ത്രണം എന്നത് ഇന്ന് നമ്മുടെ ആരോഗ്യരംഗം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി മാറിയിരിക്കുന്നു. ചികിത്സിച്ചു പൂർണമായും ഭേദമാക്കാനാകാത്ത രോഗമാണിത്. എന്നാൽ വളരെ ഫലപ്രദമായി നിയന്ത്രിച്ചുനിർത്താനാവും. അതുവഴി പ്രശ്നങ്ങളില്ലാതെ ജീവിതകാലം പിന്നിടാനുമാവും
കേരളത്തില്‍ നിശബ്ദമായി വര്‍ധിച്ചുവരുന്ന ജീവിതചര്യ രോഗങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെടേണ്ട ഒന്നാണ് പ്രമേഹം. ലക്ഷക്കണക്കിന് പ്രമേഹബാധിതരാണ് നമ്മുടെ സമൂഹത്തിലുള്ളത്. ഷുഗർ വരുതിയിൽ നിർത്താൻ കൃത്യമായ ഭക്ഷണക്രമം പാലിക്കേണ്ടതുണ്ട്.

ഈ വീഡിയോയിൽ പ്രമേഹം വന്ന ആളുകൾക്ക് മരുന്ന് ഒന്നും കഴിക്കാതെ തന്നെ മാറാനുള്ള കാര്യങ്ങളാണ് പറയുന്നത്.പ്രമേഹം എന്ന രോഗം വരാതെ നോക്കിയിലങ്കിൽ നമ്മൾ ഒരുപാട് കഷ്ടപ്പെടും.മിക്കപ്പോഴും പ്രമേഹം വരുന്നത് പരമ്പര്യമായാണ്.നിശ്ശബ്ദതമായി നമ്മളെ കാർന്നു തിന്നുന്ന ഒരു രോഗമാണ് പ്രമേഹം.നമ്മൾ പോലും അറിയാതെ നമ്മൾ രോഗിയായി മാറും.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Comment