പ്രേക്ഷകർ കാണാതെ പോയ ചില രംഗങ്ങൾ പുറത്ത് വിട്ടപ്പോൾ..

മമ്മൂട്ടിയെ പ്രധാന കഥാപാത്രമായി അമൽ നീരദ് ഒടുക്കിയ ചിത്രമാണ് ഭീഷ്മ പർവ്വം. ചിത്രം റിലീസ് ചെയ്യുന്നതിനെ മുന്നേ തന്നെ ചിത്രത്തിലെ ഗാനങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്നു. ആദ്യം ദിനം തന്നെ പ്രേക്ഷക പ്രീതി നേടിയെടുക്കാനും ചിത്രത്തിന് സാധിച്ചു. സൗബിൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, ശ്രിന്ദ തുടങ്ങി വലിയ താര നിര തന്നെ ചിത്രത്തിൽ ഉണ്ട്.

ബിഗ് ബി, വരത്തൻ, ഇയോബിന്റെ പുസ്തകം തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങൾ അമൽ നീരദിന്റെ സംവിധാനത്തിൽ ഒരുകിയതുകൊണ്ടുതന്നെ പ്രേക്ഷകർക്ക് ഭീഷ പർവ്വം എന്ന ചിത്രത്തിലും വലിയ പ്രതീക്ഷയാണ് ഉണ്ടായിരുന്നത്. ഓരോ താരങ്ങൾക്കും അതിന്റേതായ പ്രാധാന്യവും അമൽ നീരദിന് ഈ ചിത്രത്തിൽ നൽകാൻ സാദിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിലൂടെ ചിത്രത്തെ ഡീഗ്രേഡ് ചെയ്യാനായി നിരവധിപേർ ശ്രമിച്ചു എങ്കിലും, ചിത്രം കണ്ട ഹേറ്റേഴ്‌സ് പോലും മമ്മൂക്കയുടെ ആരാധകരായി മാറുകയായിരുന്നു.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ തരംഗമായി കൊണ്ടിരിക്കുകയാണ് ചിത്രത്തിലെ ഡിലീറ്റഡ് സീനുകൾ. മമ്മൂട്ടിയും, അബു സലീമും ഒരേ ഫ്രെമിൽ എത്തിയ രംഗങ്ങൾ. കുറച്ചു സമയം കൊണ്ട് നിരവധി പേരാണ് ഡിലീറ്റഡ് സീനുകൾ കണ്ടത്. വീഡിയോ കണ്ടുനോക്കു…