പൊലീസുകാരനെ സല്യൂട്ട് ചെയ്യിപ്പിച്ച സുരേഷ് ഗോപിയുടെ പ്രതികരണം

ഇന്നലെയാണ് സുരേഷ് ഗോപി ഒരു പോലീസ് ഉദ്യോഗസ്‌ഥനെ കൊണ്ട് സല്യൂട്ട് ചെയ്യിപ്പിച്ചത്. വളരെ വിവാദമായ ഒരു പ്രവത്തിയായിരുന്നു ഇത്.മലയാള സിനിമയിലെ ഒരു പ്രമുഖ നടനാണ് സുരേഷ് ഗോപി.ഒരുപാട് മലയാള സിനിമകളിൽ അഭിനയിച്ച സുരേഷ് ഗോപി മുൻ കാലങ്ങളിൽ മലയാള സിനിമയിലെ ഒഴിച്ചു കൂടാൻ പറ്റാത്ത ഒരു നടനായിരുന്നു.ഒരുപാട് നല്ല സിനിമകളിൽ അഭിനയിച്ച സുരേഷ് ഗോപി മലയാള സിനിമയിലെ കുറെ അവാർഡുകൾ നേടിയിട്ടുണ്ട്.കുറെ കാലം സിനിമയിൽ നിന്നും ഒരു അവധി എടുത്ത ശേഷം രാഷ്ട്രീയത്തിൽ സജീവമാവുകയായിരുന്നു.ഇപ്പോൾ രാജ്യസഭാ MP യായ സുരേഷ് ഗോപിയുടെ നിര്ബന്ധിച്ചുള്ള സല്യൂട്ട് അടിയാണ് ഇപ്പോൾ വാർത്തകളിൽ.

പുത്തൂരില്‍ ചുഴലിക്കാറ്റ് വീശി നാശനഷ്ടമുണ്ടായ പ്രദേശം സുരേഷ് ഗോപി സന്ദര്‍ശിക്കുന്നതിനിടെയാണ് സംഭവം.റോഡ് തടസം നിന്നപ്പോൾ കാറിൽ നിന്നും ഇറങ്ങി കാര്യം അന്വേഷിക്കുകയിരുന്നുരാജ്യ സഭാ MP ആയിട്ടും പോലീസ് താൻ ഇറങ്ങിയപ്പോൾ വന്നില്ലന് പറഞ്ഞാണ് പ്രശ്നം ഉണ്ടാക്കിയത് താന്‍ സ്ഥലത്തെത്തിയത് അറിഞ്ഞിട്ടും ജീപ്പില്‍ നിന്ന് ഇറങ്ങാതിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തിയായിരുന്നു എംപി സല്യൂട്ട് ചെയ്യിപ്പിച്ചത്. “ഞാന്‍ ഒരും എംപിയാണ്. ഒരു സല്യൂട്ട് ഒക്കെയാകാം, ചെയ്യണം. ആ ശീലങ്ങളൊന്നും മറക്കരുത്. ഞാന്‍ മേയറല്ല,”എന്നാണ് പറഞ്ഞത് .കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Comment