ഭക്ഷണപ്രേമികളുടെ ഇഷ്ടഭക്ഷണമാണ് പൊറോട്ട. പൊറോട്ടയും ബിഫും നല്ല അസ്സല് കോമ്പനീഷനാണ്. കാലമെത്ര പോയാലും ഈ കോമ്പോയ്ക്ക് ആവശ്യക്കാര്‍ ഏറെയാണ്.
എന്നാല്‍ പലപ്പോഴും പൊറോട്ട കഴിക്കുന്നവര്‍ നേരിടേണ്ടിവരുന്ന പ്രധാന പ്രശ്നാമണ് മൈദയല്ലേ അധികം കഴിക്കണ്ട. വയറിന് നല്ലതല്ല എന്നിങ്ങനെയുള്ള കാര്യങ്ങള്‍. എന്നാല്‍ ഇതില്‍ എത്രത്തോളം സത്യമുണ്ട്, പൊറോട്ട കഴിക്കുന്നത് ആരോഗ്യത്തിന് ഗുണമോണോ അതോ ദോഷമാണോ എന്നിങ്ങനെയുള്ള കാര്യങ്ങളാണ് ഇവിടെ ഇന്ന് പറയാന്‍ പോകുന്നത്.
പൊറോട്ടയില്‍ അടങ്ങിയിരിക്കുന്നത് കൂടുതലും മൈദയാണ്. മൈദ നമ്മുടെ ശരീരത്തില്‍ എങ്ങിനെയാണ് പ്രവര്‍ത്തിക്കുന്നത് എന്നാണ് ഇവിടെ പറയുന്നത്. ഇത് കാണുന്നതോടെ നിങ്ങളുടെ പൊറോട്ട കഴിക്കുന്നതിലെ പേടി പമ്പകടക്കും തീര്‍ച്ച. കണ്ട് നോക്കൂ…