പൊട്ടി വീണ കറന്റ് കമ്പിയിൽ നിന്നും യജമാനനെ രക്ഷിക്കുന്ന നായ

പൊട്ടി വീണ കറന്റ് കമ്പിയിൽ നിന്നും യജമാനനെ രക്ഷിക്കുന്ന നായയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം.മനുഷ്യനെക്കാള്‍ സ്‌നേഹമുള്ളത് നായകള്‍ക്കാണെന്ന് പലപ്പോഴും പലരും പറയാറുണ്ട്. മൃഗങ്ങളുടെ സ്നേഹം സ്ഥായിയാണ്. മനുഷ്യരെക്കാൾ കാരുണ്യവും അനുകമ്പയും നിറഞ്ഞവരാണ് മ‌ൃഗങ്ങൾ. ഒരു നായ വളരെയേറെ അർപ്പണബോധത്തോടെയാണ് തന്റെ കടമകൾ നിർവ്വഹിക്കുന്നത്.കറന്റ് കമ്പിയിൽ ഷോക്ക് ഏറ്റ വീട്ടമ്മയെ കണ്ട നായ ആ വീട്ടമ്മയെ രക്ഷിക്കുന്ന ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറൽ. ഇപ്പോൾ തന്നെ ലക്ഷകണക്കിന് ആളുകൾ ഈ വീഡിയോ കണ്ടു കഴിഞ്ഞു.നായ്ക്കൾക്ക് മനുഷ്യരോട് ഒരു പ്രതേക സ്നേഹമാണ് ഉള്ളത് . നമ്മൾ മറന്നാലും അവർ ഒരിക്കലും നമ്മളോട് ഉള്ള സ്നേഹം മറക്കില്ല.മനുഷ്യനും നായയും തമ്മിൽ ഉള്ള ബന്ധം ഇന്നും തുടങ്ങിയത് അല്ല.വേട്ടയാടുന്ന കാലം മുതലേ മനുഷ്യൻ നായയെ ഇണക്കി കൊണ്ട് വളർത്താൻ തുടങ്ങിയിരുന്നു.ഒരു പക്ഷെ മനുഷ്യനേക്കാൾ മനുഷ്യനെ മനസിലാക്കുന്നത് നായ ആയിരിക്കും. എത്ര കണ്ടാലും കേട്ടാലും മതിവരാത്ത ഈ ബന്ധം അടിസ്ഥാനം ആക്കി കൊണ്ട് ഒരുപാട് ചിത്രവും പരസ്യവും നാം കണ്ടിട്ടുണ്ട്.മനുഷ്യനും നായയും തമ്മിൽ ഉള്ള ബന്ധത്തിന്റെ നേർ കാഴ്ചയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയ ഒരു വീഡിയോ.

സോഷ്യല്‍മീഡിയയില്‍ അതിവേഗം പരക്കുന്ന ഈ വീഡിയോ കണ്ടാല്‍ ആരുടെയും കണ്ണുനിറയും. അത്രമാത്രം ഹൃദയത്തില്‍ സ്പര്‍ശിക്കുന്നതാണ് ഈ വീഡിയോ.കൂടതൽ അറിയാൻ വീഡിയോ കാണുക.