പൈപ്പിനുള്ളിൽ നിന്നും പിടികൂടിയ മൂർഖൻ പാമ്പ്.. (വീഡിയോ)

നമ്മൾ മനുഷ്യരും മൃഗങ്ങളും ഒരുപോലെ പേടിയോടെ കാണുന്ന ഒരു ജീവിയാണ് പാമ്പ്. കടിയേറ്റാൽ മരണം സംഭവിക്കും എന്നതുകൊണ്ടാണ് പലരും പേടിയോടെ കാണുന്നത്. എന്നാൽ അപൂർവങ്ങളിൽ അപൂർവം ചിലർ ചങ്കൂറ്റത്തോടെ പാമ്പിനെ പിടികൂടാനായി എത്തുന്നതും ഉണ്ട്.

നമ്മുടെ നാട്ടിൽ വാവ സുരേഷിനെ പോലെ നിരവധി പാമ്പുപിടിത്തക്കാരാണ് ഇപ്പോൾ ഉള്ളത്. ഇവിടെ ഇതാ അത്തരത്തിൽ ഒരു വ്യക്തി പൈപ്പിനുള്ളിൽ കയറിയ ഉഗ്ര വിഷമുള്ള മൂർഖൻ പാമ്പിനെ പിടികൂടിയിരിക്കുകയാണ്.. വീഡിയോ കണ്ടുനോക്കു… അതി സാഹസികമായി പിടികൂടിയ രംഗങ്ങൾ.. കടിയേറ്റാൽ മരണം സംഭവിക്കും എന്ന് അറിഞ്ഞിട്ടും, ഇതിന് തയ്യാറാകുന്ന ഇദ്ദേഹത്തെ ആരും കാണാതെ പോകല്ലേ..

English Summary:-A snake is a creature that we humans and animals alike look upon with fear. Many people look scared because they die of bites. But rarely do some come to catch the snake with candor. There are now many snake catchers like Wawa Suresh in our country. Here’s a man like that who’s caught a poisonous cobra that climbed into the pipe. Watch the video… The scenes that caught up with the adventure…