പേർളി മാണിയുടെ പുതിയ വീട് കണ്ടോ

പേർളി മാണിയെ അറിയാത്ത ആളുകൾ ഉണ്ടാവില്ല.ബിഗ് ബോസ് കാണുന്ന ആളുകൾക്ക് എല്ലാവർക്കും വളരെ പരിചിതമായ മുഖമാണ് പേർളി മാണി.ബിഗ് ബോസ്സിൽ പങ്കെടുത്ത ശ്രീനിഷ് ആയിരുന്നു കല്യാണം കഴിഞ്ഞത്.കല്യാണവും പേർളിയുടെ പ്രസവുമെല്ലാം വളരെ വലിയ വാർത്തയായിരുന്നു സോഷ്യൽ മീഡിയയിൽ.ഇപ്പോൾ പേർളിയുടെ വീടിനെ കുറിച്ചുള്ള വാർത്തകളാണ് സോഷ്യൽ മീഡിയയിൽ വൈറൽ.അടിപൊളി വീടാണ് പേർളിയും ഭർത്താവും പണിത്തത്.മോഡലിങ്ങിലൂടെയാണ് പേർളി അഭിനയരംഗത്തേക്ക് വന്നത്.ഒരുപാട് tv പ്രോഗ്രാമിൽ അവതാരകയായി വന്നതാണ് പേർളി.അമ്യത tv യിലെ ഡി ഫോർ ഡാൻസിലൂടെയാണ് പേർളി പ്രശസ്തയായത്.

നല്ലൊരു അവതാരക മാത്രമല്ലാ കുറെ സിനിമകളിൽ അഭിനയിച്ച ഒരു താരം കൂടിയാണ് പേർളി.പേർളിയുടെ കല്യാണം വളരെ ആഘോഷമായിയായിരുന്നു നടത്തിയിരുന്നത്.കേരളത്തിലെ എല്ലാ വാർത്ത ചാനലുകളും സോഷ്യൽ മീഡിയ പേജുകളും ഇത് ഒരു ആഘോഷമായി എടുത്തിരുന്നു.അവതാരകയായി മാത്രമല്ലാ അഭിനയ മികവിലും പേർളി കഴിവ് തെളിയിച്ച വ്യക്തിയാണ്.ഒരുപാട് നല്ല സിനിമകളിൽ അഭിനയിച്ച പേർളി അങ്ങനെയാണ് ബിഗ് ബോസ്സിലേക്ക് വന്നത്.ബിഗ് ബോസ് ജേതാവ് മാത്രമല്ലാ ബിഗ് ബോസ്സിലെ ഏറ്റവും പ്രിയപ്പെട്ട താരം കൂടിയായിരുന്നു പേർളി.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Comment