പേർളിയും ജിപിയും ഇത്രയുംനാൾ ബ്ലോക്ക് ചെയ്ത് പിണക്കത്തിലായിരുന്നു ..

സിനിമയിലും സീരിയലിലും എല്ലാം ഒരുപാട് സുഹൃത്തുക്കളെ നമ്മൾ കണ്ടീട്ടുണ്ട്. ഫിലിം ഫീൽഡ് വന്ന് പരിചയപ്പെട്ട ശേഷം നല്ല സുഹൃത്തുക്കളായി നിൽക്കുന്ന ഒരുപാട് ആളുകളെയാണ് നമ്മൾ കണ്ടിട്ടുള്ളത്.ഈ വീഡിയോയിൽ പേർളി മാണിയും ജെ.പിയും തമ്മിൽ ഉള്ള സൗഹൃദതെ കുറിച്ചാണ് പറയുന്നത്. രണ്ടുപേരും ഒരുപാട് കാലമായി സുഹൃത്തുക്കൾ ആയിരുന്നു.എന്നാലും ഒരുമിച്ചുള്ള ഫോട്ടോകൾ ഒന്നും ഇപ്പോൾ കാണാറില്ല.രണ്ടുപേരുടേയും ആരാധകർ ഇതിനെ കുറിച്ച് കുറെ അന്വേഷിച്ചിരുന്നു.എന്നാൽ ഇപ്പോൾ ജെ.പി പേർളിയുമായുള്ള ഒരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.രണ്ടാളും siima അവർഡ്സിന്റെ ഭാഗമായാണ് കണ്ടത് വീണ്ടും.നില മോളുടെ കൂടെയുള്ള ഒരു ഫോട്ടോയും ജെ.പി പങ്കു വെച്ചിരുന്നു.രണ്ടാളും ഡി4ഡാൻസിലൂടെയാണ് പരിചയപ്പെട്ടത്.

പേർളി മാണിയെ അറിയാത്ത ആളുകൾ ഉണ്ടാവില്ല.ബിഗ് ബോസ് കാണുന്ന ആളുകൾക്ക് എല്ലാവർക്കും വളരെ പരിചിതമായ മുഖമാണ് പേർളി മാണി.ബിഗ് ബോസ്സിൽ പങ്കെടുത്ത ശ്രീനിഷ് ആയിരുന്നു കല്യാണം കഴിഞ്ഞത്.കല്യാണവും പേർളിയുടെ പ്രസവുമെല്ലാം വളരെ വലിയ വാർത്തയായിരുന്നു സോഷ്യൽ മീഡിയയിൽ.മോഡലിങ്ങിലൂടെയാണ് പേർളി അഭിനയരംഗത്തേക്ക് വന്നത്.ഒരുപാട് tv പ്രോഗ്രാമിൽ അവതാരകയായി വന്നതാണ് പേർളി.അമ്യത tv യിലെ ഡി ഫോർ ഡാൻസിലൂടെയാണ് പേർളി പ്രശസ്തയായത്.