പുഴയിൽ ഒഴുക്കിൽ വീണ 6 വയസുകാരനെ കണ്ട് പോലീസുകാരൻ ചെയ്തത്

നമ്മൾ അപകടത്തിൽപെടുമ്പോൾ പലപ്പോളും നമ്മളെ സഹായിക്കാൻ എത്താറുളത് പൊലീസികാരണ്.പുഴയിൽ അകപ്പെട്ടു പോയ ഒരു 6 വയസുകാരന് രക്ഷകനായിരിക്കുകയാണ് ഈ പൊലീസ്കാരൻ.സാധിക്കുന്നത്.ലക്ഷകണക്കിന് ആളുകൾ കണ്ട ഈ വീഡിയോ ഒരുപാട് ആളുകളുടെ മനസ് നിറയിച്ചു. ആ പോലീസുകാരന്റെ സ്നേഹത്തെ എല്ലാവരും പ്രശംസിക്കുകയാണ്.വലിയ മഴ പെയ്തതോടെ പുഴയിലെ വെള്ള ഉയരുകയായിരുന്നു. പുഴയിൽ അറിയാതെ വീണു പോയ കുട്ടി നിലവിളിക്കുന്നത് കണ്ടാണ് പൊലീസികാരൻ രക്ഷിക്കാൻ വന്നത്.ഓഫ് ഡ്യൂട്ടിയിൽ ആയിരുന്ന പൊലീസികാരൻ നടക്കാൻ വേണ്ടിയായിരുന്നു പുറത്തുക്ക് ഇറങ്ങിയത്.പുറത്ത് ഇറങ്ങിയ സമയം നല്ല മഴയായിരുന്നു.മഴയത് പുഴ നിറഞ്ഞു കവിയുകയായിരുന്നു.ഈ സമയത്താണ് ഒരു കുട്ടിയുടെ ഒച്ച തുരെ നിന്നും കേട്ടത്.കുറച്ച് അപ്പുറത്ത് ഒരു കുട്ടി മുങ്ങി തഴുന്നതായി കാണാൻ സാധിച്ചു.വേറെ ഒന്നും നോക്കില്ല പെട്ടന്ന് തന്നെ വെള്ളത്തിലേക് ചാടി കുട്ടിയെ രക്ഷിക്കാൻ വേണ്ടി നോക്കുകയായിരുന്നു.സമീപത് ഉള്ള ആളുകളും ഇയാളെ രക്ഷിക്കുകയായിരുന്നു.

ഈ വീഡിയോയിൽ ഒരു പോലീസ്കാരന്റെ ധിരമായ പ്രവർത്തിയെ കുറിച്ചാണ് പറയുന്നത്. ഇപ്പോൾ തന്നെ ലക്ഷകണക്കിന് ആളുകൾ ഈ വീഡിയോ കണ്ടു കഴിഞ്ഞു.എല്ലാവരും പോലീസുകാരന്റെ ധൈര്യത്തെ കുറിച്ചാണ് പറയുന്നത്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Comment