പുലിയ്ക്ക് ഭീഷണിയായി കാട്ടുപന്നി…(വീഡിയോ)

നമ്മൾ മലയാളികളുടെ ഇഷ്ട ഭക്ഷണ വിഭവങ്ങളിൽ ഒന്നാണ് പോർക്ക്. ഫാർമുകളിൽ വളർത്തുന്ന പന്നികളെ മാർക്കറ്റുകളിലേക്ക് എത്തിച്ചാൽ വാങ്ങാൻ നിരവധിപേർ ഉണ്ട്.എന്നാൽ പന്നികളുടെ ഇനത്തിൽ പെട്ട കാട്ടിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന ഒന്നാണ് കാട്ടുപന്നി.

പല രൂപത്തിലും വലിപ്പത്തിലും ഉള്ള ഈ ജീവി പലപ്പോഴും കാട്ടിൽ കേമന്മാർ എന്ന് നമ്മൾ കരുതുന്ന പുലി, കടുവ പോലെ ഉള്ള ജീവികൾക്ക് പോലും ഭീഷണിയാണ്. ഇവിടെ ഇതാ അത്തരത്തിൽ ഉള്ള ഒരു ദൃശ്യമാണ് കാണാൻ സാധിക്കുന്നത്. കാട്ടിൽ പോയ ഫോട്ടോഗ്രാഫേഴ്സ് പകർത്തിയ വീഡിയോ കണ്ടുനോക്കു..

English Summary:- Pork is one of the favorite dishes of us Malayalees. There are many people who buy pigs reared in the farms if they are brought to the markets, but the wild boar is one of the most commonly found in the forest. This creature of various shapes and sizes is often a threat to creatures such as tigers and tigers, which we often consider to be the best in the wild. Here’s a scene like that.

Leave a Comment