ഓൺലൈനായി പേയ്മെന്റ് ചെയുന്ന ആളുകളാണ് ഇപ്പോൾ എല്ലാവരും.എന്നാൽ എല്ലാവരുടെയും ഫോണുകളും, പേയ്മെന്റ് അപ്പുകളും ഇപ്പോൾ തട്ടിപ്പിന്റെ നിഴലിലാണ്.കൂടുതൽ ആളുകൾ ഇങ്ങനെ ഉപയോഗിക്കുമ്പോൾ കൂടുതൽ തട്ടിപ്പുകൾ ഓൺലൈനായി നടത്തും.ഓൺലൈനായി നടത്തുമ്പോൾ ആളുകളെ പിടിക്കാൻ പറ്റാത്തത് തന്നെയാണ് ആളുകൾ കൂടതൽ ഇങ്ങനെ ചെയ്യുന്നത്. ഇപ്പോൾ ഗൂഗിൾ പൈ ഫോൺ പൈ ആപ്പുകൾ വഴിയാണ് തട്ടിപ് നടക്കുന്നത്.ഈ വീഡിയോയിൽ ഗൂഗിൾ പൈ വഴി നടക്കുന്ന തട്ടിപ്പിനെ കുറിച്ചാണ്.
കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡുകളുപയോഗിച്ച് സാമ്ബത്തിക ഇടപാട് നടത്തുന്നവരുടെ എണ്ണത്തില്‍ വന്‍ കുതിച്ചുചാട്ടമുണ്ടായിട്ടുണ്ട്. അതോടൊപ്പം തന്നെ തട്ടിപ്പുകളും കൂടി. വര്‍ധിച്ചു വരുന്ന ഇത്തരം സാമ്പത്തിക തട്ടിപ്പുകള്‍ക്ക് തടയിടാന്‍ കാലാകാലങ്ങളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കാന്‍ ബാങ്കുകള്‍ക്കും മറ്റ് കാര്‍ഡ് കമ്പനികള്‍ക്കും ആര് ബി ഐ നിർദ്ദേശം നല്‍കാറുണ്ട്. കാര്‍ഡ് ഇഷ്യൂ ചെയ്യുന്ന കമ്പനികള്‍ക്കും ബാങ്കുകള്‍ക്കുമാണ് നിര്‍ദേശം ന്ല്കിയിരിക്കുന്നത്. ഇടപാടുകളില്‍ സൂരക്ഷ വര്‍ധിപ്പിക്കുയാണ് ഇതിന്റെ ലക്ഷ്യം.ഒരിക്കലും നിങ്ങൾ നിങ്ങളുടെ ബാങ്ക് ഡീറ്റൈൽസ് മൊബൈൽ ഫോണിൽ സൂക്ഷികരുത്.കൂടുതൽ അറിയാൻ വീഡിയോ കാണുക.