പിറന്നാൾ ദിനത്തിൽ മമ്മൂക്കക്ക് ലാലേട്ടൻ കൊടുത്ത സമ്മാനം

മോഹൻലാലും മമ്മൂട്ടിയും മലയാള സിനിമയിലെ രണ്ട് അതുല്യ താരങ്ങളാണ്.ഈ അടുത്താണ് മമ്മൂട്ടിയുടെ പിറന്നാൾ കഴിഞ്ഞത്. ഒരുപാട് ആഘോഷങ്ങളോടെ ആയിരുന്നു പിറന്നാൾ ആഘോഷിച്ചത് മമ്മൂട്ടി.സോഷ്യൽ മീഡിയയിൽ ആരാധകരുടെ ഒരു പ്രവാഹം തന്നെയായിരുന്നു.മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ഒരു കരിയറിൽ അദ്ദേഹം 350 ൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.വളരെ ചെറുപ്പത്തിൽ തന്നെ സിനിമയിൽ അഭിനയിച്ച മമ്മൂട്ടി 1971 -ൽ പുറത്തിറങ്ങിയ മലയാള സിനിമയായ അനുഭവങ്ങൾ പാളിചകൾ എന്ന ചിത്രത്തിലാണ് ബാലതാരമായി മമ്മൂട്ടി ആദ്യമായി സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്.എഴുപതുകളിലെ മികച്ച മലയാള ചിത്രങ്ങളിലൊന്നായിരുന്നു ഇത്.

ഇപ്പോൾ പ്രിയ നടൻ മോഹൻലാൽ മമ്മൂട്ടിയെ അഭിനന്ദിക്കുന്ന ഒരു വീഡിയോയാണ് വൈറൽ ആവുന്നത്.സ്വന്തം ഇച്ചകക്ക് പിറന്നാൾ ആശംസകൾ എന്നാണ് പറയുന്നത്.മലയാളത്തിൽ ചലച്ചിത്ര നടനും ഗായകനും നിർമ്മാതാവുമാണ് മോഹൻലാൽ.കേരളത്തിലെ പത്തനംതിട്ടയിലാണ് മോഹൻലാൽ ജനിച്ചത്.തിരനോട്ടം (1978) ആയിരുന്നു മോഹൻലാലിന്റെ ആദ്യ ചിത്രം. 1980 ൽ മഞ്ചിൽ വിരിഞ്ഞ പൂക്കളിലെ എതിരാളിയുടെ വേഷം അദ്ദേഹത്തിന് വഴിത്തിരിവായി.അങ്ങനെ ഒരുപാട് സിനിമകളിൽ അദ്ദേഹം വേഷം ഇട്ടു. ഒരുപാട് തമിഴ്,ഹിന്ദി,മലയാളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Comment