പിറന്നാൾ ഗംഭീരമാക്കി ലക്ഷ്‌മി നക്ഷത്ര

ലക്ഷ്മി നക്ഷത്ര എന്ന അവതാരകയെ അറിയാത്ത ആളുകൾ ചുരുക്കം ആയിരിക്കും.ലക്ഷ്മി നക്ഷത്ര ഒരു മോഡലും അവതാരകയുമായിട്ടാണ് ടെലിവിഷൻ ലോകത്തിലേക്ക് കടന്നു വന്നത്.മോഡലിംഗിൽ കഴിവ് തെളിയിച്ച ലക്ഷ്മിയെ അവതാരകയായി വിളിക്കുകയായിരുന്നു. ലക്ഷ്മി ടെലിവിഷൻ അവതാരകയും മലയാളം ടെലിവിഷനിലും സ്റ്റേജ് ഷോകളിലും ജോലി ചെയ്യുന്ന റേഡിയോ ജോക്കിയുമാണ്.ടമാർ പടാർ, സ്റ്റാർ മാജിക് ഓൺ ഫ്ലവേഴ്സ് എന്നിവയിലൂടെയാണ് അവർ കൂടുതൽ അറിയപ്പെടുന്നത്.ഇപ്പോൾ സോഷ്യൽ മീഡിയയിൽ ലക്ഷ്മിയുടെ പിറന്നാൾ ആഘോഷത്തെ കുറിച്ചുള്ള വാർത്തകളാണ് ഉള്ളത്.ഫ്ലവർസ്ന്റെ വേദിയിൽ നിന്നാണ് പിറന്നാൾ ആഘോഷിക്കുന്നത്.

തൃശ്ശൂരിലാണ് ലക്ഷ്മിയുടെ ജനനം.തൃശൂരിലെ കൂർക്കഞ്ചേരിയിൽ മാതാപിതാക്കളായ ഉണ്ണികൃഷ്ണന്റെയും ബിന്ദു ഉണ്ണികൃഷ്ണന്റെയും മകളായി ലക്ഷ്മി ജനിച്ചു.തൃശ്ശൂരിൽ തന്നയാണ് പഠിച്ചതും വളർന്നതും എല്ലാം.സ്കൂൾ പഠനത്തിൽ മികവ് തെളിയിച്ച ലക്ഷ്മി കലാ രംഗത്തിലും മുൻപിൽ ആയിരുന്നു. സ്കൂൾ പഠനത്തിനു ശേഷം, ഇരിഞ്ഞാലക്കുടയിലെ ക്രൈസ്റ്റ് കോളേജിൽ ഇംഗ്ലീഷിൽ ബിരുദം നേടി, പിന്നീട് MBA ബിരുദാനന്തര ബിരുദത്തിനായി തൃശൂരിലെ ഏലിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിലും ചേർന്നു.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Comment