പിടികൂടുന്നതിനിടെ മൂർഖൻ കൊത്തൻ ശ്രമികച്ചപ്പോൾ.. (വീഡിയോ)

നമ്മുടെ കേരളത്തിൽ വാവ സുരേഷ് എന്ന പോലെ നോർത്ത് ഇന്ത്യയിൽ പാമ്പുകളെ പിടികൂടുന്നതിന് ഒരു പ്രത്യേക കഴിവുള്ള വ്യക്തിയാണ് ഇദ്ദേഹം. ഇദേഹതം ഉള്ളതുകൊണ്ടുതന്നെ നിരവധി ഗ്രാമങ്ങളിലെ ആളുകളുടെ ജീവൻ രക്ഷിക്കാനായി സാധിച്ചിരുന്നു. ലക്ഷകണക്കിന് ആളുകളാണ് ഇദ്ദേഹത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ കണ്ടത്.

ഇവിടെ ഇതാ ഒരുപാട് സ്ഥലങ്ങളിൽ നിന്നും പിടികൂടിയ പാമ്പുകളെ കാട്ടിൽ തുടന്നുവിടുന്നതിനിടെ സംഭവിച്ചത് കണ്ടോ.. ഉഗ്ര വിഷമുള്ള മൂർഖൻ പാമ്പ് ഇദ്ദേഹത്തെ കൊത്താനായി ചാടി എത്തി. ജീവൻ പണയം വച്ച് പാമ്പുകളെ പിടികൂടുന്നത്. എന്നാൽ പാമ്പുകളെ തുറന്ന് വിടുമ്പോഴും അതീവ ശ്രദ്ധ ആവശ്യമാണ് എന്നതാണ്. വീഡിയോ കണ്ടുനോക്കു..

English Summary:- Like Vava Suresh in our Kerala, he is a special lying person who captures snakes in North India. It was because of his own life that he was able to save the lives of people in many villages. His video was watched on social media by lakhs of people. Here you see what happened while wiping out snakes captured from many places in the forest. The poisonous cobra jumped in to peck at him. Catching snakes at the risk of their lives.