പാഷാണം ഷാജിടെ വീട്ടിലെ ഒരു മിനി ‘Zoo’

പാഷാണം ഷാജിടെ വീട്ടിലെ ഒരു മിനി ‘Zoo’

കോമഡി കഥാപാത്രമായി സിനിമയിലേക്ക് എത്തിയ താരമാണ് സാജുനവോദയ. പാഷാണം ഷാജി എന്ന കഥാപാത്രത്തെ അനശ്വരമാക്കി ആ പേരില്‍ തന്നെയാണ് ഇപ്പോള്‍ സിനിമ മേഖലയില്‍ സാജു നവോദയ അറിയപ്പെടുന്നത്.

തമാശ മാത്രമല്ല മൃഗപരിപാലനവും തനിക്ക് വഴങ്ങുമെന്ന് കാണിക്കുകയാണ് സാജു. തന്റെ വീട്ടില്‍ ഒരു കുഞ്ഞ് കാഴ്ച്ച ബംഗ്ലാവ് തന്നെയാണ് സാജുവിനുള്ളത്. സ്വന്തം മക്കളെ പോലെ സാജുവും ഭാര്യ അച്ചുവും ഇവയെ പരിപാലിക്കുന്നത്.

കോഴി, പൂച്ച, പട്ടി, ലൗബേര്‍ഡ്‌സ്, ഗിനിപന്നി, തുടങ്ങി സകലമാന ജീവികളും സാജു നവോദയുടെ വീട്ടിലുണ്ട്. ചുരിക്കി പറഞ്ഞാല്‍ ഒരു മിനി സൂ. വീഡിയോകണ്ട് നോക്കൂ…