പാമ്പ് മുട്ട വിഴുങ്ങാൻ ശ്രമിച്ചപ്പോൾ സംഭവിച്ചത്…! (വീഡിയോ)

ഭൂമിയിലെ ഏറ്റവും അപകട കാരിയായ ജീവികളിൽ ഒന്നാണ് പാമ്പുകൾ. ഇവയുടെ വിഷം അകത്തുചെന്നാൽ വളരെ പെട്ടന്നുതന്നെ മരണം സംഭവിക്കാനുള്ള സാധ്യത മറ്റു വിഷമുള്ള ജീവികളെ അപേക്ഷിച്ചു കൂടുതലാണ്. അതുകൊണ്ടുതന്നെയാണ് പാമ്പുകളെ വളരെയധികം സൂക്ഷിച്ചു കൈകാര്യം ചെയ്യണം എന്ന് പറയുന്നതിനെ കാരണം.

പൊതുവെ രണ്ടുവിധത്തിൽ പ്രജനനം നടത്തുന്ന പാമ്പുകളാണ് ഉള്ളത്. ഒന്ന് മുട്ടയിട്ടു കുഞ്ഞുങ്ങളെ വിരിയിക്കുന്നതും മറ്റൊന്ന് പ്രസവിക്കുന്നതും. അണലിപോലുള്ള പാമ്പുകളെ ഒഴിച്ച് മറ്റുള്ള പാമ്പുകളെല്ലാം മുട്ടയിട്ടു അതുവിരിഞ്ഞാണ് കുഞ്ഞുങ്ങളെ പുറത്തെടുക്കാറുള്ളത്. എന്നാൽ അതുപോലെ ഒരു പാമ്പ് മുട്ടയിട്ടു ശേഷം അത് അപ്പോൾ തന്നെ വിഴുങ്ങാൻ ശ്രമിച്ചപ്പോൾ സംഭവിച്ച ഞെട്ടിക്കുന്ന ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

 

Snakes are one of the most dangerous creatures on earth. If their poison enters, they are more likely to die very quickly than other poisonous organisms. That’s why we say snakes should be handled very carefully.

There are snakes that generally breed in two ways. One lays eggs and hatches the chicks, and the other gives birth. Except for viper-like snakes, all the snakes lay their eggs and hatch and take out the chicks. But you can also see the shocking footage from a snake after laying its eggs and trying to swallow it right away. Watch this video for that.