പാമ്പിനെ മുക്കിൽ കൂടി കേറ്റി വായിലൂടെ എടുക്കുന്നത് കണ്ടോ

ലോകത്തിലെ പല അത്ഭുത പ്രവർത്തികൾ നമ്മൾ കണ്ടിട്ട് ഉണ്ട്.അത്ഭുതങ്ങളുടെ ഒരു ലോകം തന്നെയാണ് ഇന്ത്യ എന്ന രാജ്യം.ഒരുപാട് ഋഷിമാരുടെയും മാജിക്കുക്കാരുടെയും എല്ലാം വീടാണ് ഇന്ത്യ.ഈ വീഡിയോ ഇതേ പോലത്തെ ഒരു അത്ഭുത പ്രവർത്തിയാണ് കാണിക്കുന്നത്.ഈ വീഡിയോയിൽ നമുക്ക് ഒരു വയസായ വൃദ്ധനെ കാണാൻ പറ്റും.ഈ വൃദ്ധനെ കണ്ടാൽ ഒരു മാജിക്കുകാരനായി നമുക്ക് തോന്നും.ഇയാൾ ഒരു ചെറിയ പാമ്പിനെ എടുത്ത് കളിക്കുന്നത് കാണാൻ പറ്റും.പെട്ടന്ന് തന്നെ ഈ പാമ്പിനെ എടുത്ത് അയാൾ മൂക്കിലൂടെ ഇടുന്നത് കാണാം.കണ്ട് നിന്നവർ എല്ലാം തന്നെ ഇത് കണ്ട് പേടിച്ചു പോയി.കൂടി നിന്നവർ ഇയാളെ ഹോസ്പിറ്റലിൽ കൊണ്ട് പോകണോ എന്ന് പോലും ചിന്തിച്ചു.ഇതൊരു മാജിക്ക് എന്നതിന് ഉപരി ഒരു സാഹസിക പ്രവർത്തനമായി തോന്നുന്നത്.

പക്ഷെ അപ്പോ തന്നെ പാമ്പ് വായിലൂടെ വരുന്നതാണ് നമുക്ക് കാണാൻ പറ്റുന്നത്.പാമ്പ് വായിലൂടെ വരുന്നത് കണ്ട് സത്യത്തിൽ ആളുകൾ ഞെട്ടി പോയി.പാമ്പ് വായിലൂടെ വരുന്നതും കണ്ടിട്ട് ആൾക്ക് ഒരു കൂസൽ ഇല്ല. കൂടുതൽ അറിയാൻ വീഡിയോ കാണുക.