പരസ്യചിത്രത്തിൽ വൃദ്ധിയും അമ്മയും, കലക്കി എന്ന് ആരാധകർ!

പരസ്യചിത്രത്തിൽ വൃദ്ധിയും അമ്മയും, കലക്കി എന്ന് ആരാധകർ!

ഒരു മില്യനിലധികം ആരാധകരുള്ള സോഷ്യൽ മീഡിയയുടെ പ്രിയ താര പുത്രിയാണ് വൃദ്ധി വിശാൽ. ഇത്തവണ താരം പുതിയൊരു വെറൈറ്റിയുമയാണ് എത്തിയിരിക്കുന്നത് . വൃദ്ധി മോളോടൊപ്പം അവളുടെ അമ്മയും ഉദ്യമത്തിൽ പങ്കാളിയാകുന്നു ഉണ്ട്. അമ്മയ്ക്കൊപ്പം പരസ്യ ചിത്രവുമായി എത്തുകയാണ് വൃദ്ധി വിശാൽ.

ഗർഭിണികൾക്കായുള്ള ഒരു പ്രത്യേക മൊബൈൽ ആപ്ലിക്കേഷന്റെ പരസ്യചിത്രത്തിലാണ് അമ്മയും മകളും എത്തുന്നത്. ഗർഭകാലത്ത് യുവതികൾ നേരിടുന്ന പ്രശ്നങ്ങൾ വിഷാദങ്ങൾ എന്നിവയൊക്കെ ജനിക്കാൻ പോകുന്ന കുഞ്ഞിനെയും ബാധിക്കും. ഇതിന് ഒരു അറുതി വരുത്താനായി മ്യൂസിക് തെറാപ്പിയുമായാണ് ഇവർ പരസ്യത്തിൽ എത്തുന്നത്. പാലന ന്യൂറോസ്യന്ക്ക് അമൃത് ഒരുക്കുന്ന മ്യൂസിക് തെറാപ്പിയുടെ പരസ്യത്തിലാണ് താരങ്ങൾ അഭിനയിക്കുന്നത്. ഇത് വെറുമൊരു മ്യൂസിക് തെറാപ്പി അല്ല എന്നും അനുഭവിക്കേണ്ട അതിശയമാണെന്നും കുഞ്ഞിന്റെ ആരോഗ്യത്തിനായി എല്ലാം ആരും ആസ്വദിക്കേണ്ട ഒന്നാണെന്നും ഈ പരസ്യത്തിലൂടെ അവർ പറയുന്നു.

നിമിഷനേരംകൊണ്ടാണ് പരസ്യത്തെ ആരാധകർ ഏറ്റെടുത്തു പറഞ്ഞിരിക്കുന്നത്. പൃഥ്വിരാജ് സുകുമാരൻ നായകനായ കടുവ എന്ന ചിത്രത്തിലും താരം അഭിനയിക്കുന്നുണ്ട്.

വിവിധതരത്തിലുള്ള ടിക് ടോക് വീഡിയോയിലൂടെ യും, ഡാൻസിലൂടെ യും അഭിനയത്തിലൂടെയും ഫോട്ടോഷൂട്ട് ലൂടെയും ജനഹൃദയങ്ങൾ കീഴടക്കിയ താരമാണ് വൃദ്ധി വിശാൽ ഇപ്പോൾ താരത്തിന്റെ പുതിയ പരസ്യവും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

https://youtu.be/IavKQ7TFOEA

Leave a Comment