പതിനാറ് മണിക്കൂർ വഴിതെറ്റി നടന്ന കുട്ടിയോട് നായ ചെയ്തത് കണ്ടോ

നായകൾ മനുഷ്യന്റെ ഒരു ഉറ്റ സുഹൃത്താണ്.നമ്മൾ പല അപകടങ്ങളിൽ പെടുമ്പോഴും നമ്മളെ സഹായിക്കാൻ നമ്മുടെ നായികൾ ഉണ്ടാവും.അതേ പോലത്തെ ഒരു കാര്യമാണ് ഈ വീഡിയോയിൽ പറയുന്നത്.മൂന്ന് വയസ്സുള്ള പെൺകുട്ടിക്ക് വഴിതെറ്റി 16 മണിക്കൂർ കാവലായി നിന്ന് നായയുടെ കരുതലാണ് ഈ വീഡിയോ.അറോറ എന്നാണ് കുട്ടിയുടെ പേര്. ചതുപ്പ് നിലത്തിൽ അറോറ വഴിതെറ്റി അലയുമ്പോൾ നായ മാത്രമായിരുന്നു കൂട്ടിന് ഉണ്ടായിരുന്നത്. 16 മണിക്കൂറിനു ശേഷമാണ് അറോറയെ കണ്ടെത്തിയത്.കുട്ടിക്ക് കൂട്ടായി നായ മാത്രമേ ഉണ്ടായിരുന്നുള്ളു. കുട്ടിയെ കാണാനില്ലെന്ന് ഇവർ നേരത്തെ തന്നെ പോലീസിൽ അറിയിച്ചിരുന്നു ഇവർ സമീപത്തെ വനപ്രദേശങ്ങളിലും കുന്നിൻ പ്രദേശങ്ങളിലും കുട്ടിക്കായി തിരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു.എന്നാൽ കുട്ടിയെ എവിടെയും കാണാൻ സാധിക്കുന്നില്ലയിരുന്നു.ഈ ധിരനായപട്ടിയുടെ പേര് മാക്സ് എന്നാണ്.ജി

കനത്ത മഞ്ഞും ഇവിടെയുണ്ട് ഇത് കുട്ടിയെ കണ്ടെത്തുന്നതിന് തടസ്സം സൃഷ്ടിച്ചിരുന്നു ഇവർ ശബ്ദമുണ്ടാക്കുന്നത് ഒന്നും പട്ടി കേട്ടിരുന്നില്ല.കനത്ത തണുപ്പിലും കുട്ടിയെ രക്ഷിക്കുകയായിരുന്നു ഈ നായ.ചിലപ്പോൾ നായ ഇല്ലങ്കിൽ ഇപ്പോൾ കുട്ടി ജീവിച്ചിരിക്കുക ഇല്ല എന്ന് വീട്ടുകാർ പറയുന്നു.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Comment