പഞ്ചായത്ത് വഴി ധനസഹായവും ആനുകൂല്യവും കർഷകർക്ക് ഇത് അറിയാതെ പോവരുത്

നമ്മുടെ ഗ്രമ പഞ്ചായത്തുകൾ വഴി നിരവധി ധന സഹായ പദ്ധതികൾ ആണ് ഇപ്പോൾ സർക്കാർ പുറത്തു കൊണ്ട് വന്നിരിക്കുന്നത് , നിലവിൽ 11 ധന സഹായ പദ്ദതികൾ ആണ് കർഷകർക്ക് ലഭ്യാമാകുന്നത് , കന്നുകാലികൾക്ക് കാലിത്തീറ്റ വാങ്ങുന്നതിനു പഞ്ചായത്തിൽ നിന്നും ധനസഹായം ലഭിക്കുന്നു , സ്ത്രീകൾക്ക് ആട് വളർത്തുന്നതിന് വേണ്ടി ധനഹായം ലഭ്യാമാണ് , കോഴി വളർത്തൽ , രോഗികൾ ആയ വൃദ്ധർക്ക് കിടക്കാൻ ആവശ്യം ആ കട്ടിൽ വാങ്ങാൻ ധനസഹായം നൽകി വരുന്നു , ഭാവന പുനരുദ്ധാരണം , വീൽ ചെയർ ,കിണർ ശുദ്ധികരിക്കാൻ ഉള്ള ധനസഹായം എന്നിവയാണ് സർക്കാർ പഞ്ചായത്തുകളിൽ നിന്നും ലഭിക്കുന്ന ധനസഹായം കൂടാതെ നെൽകൃഷി , മത്സ്യ കൃഷി .

 

 

മറ്റു കാർഷിക ആവശ്യങ്ങൾക്കും പഞ്ചായത്തുകളിൽ നിന്നും ധനസഹായം ലഭ്യാമാണ് , എല്ലാപഞ്ചായത്തുകളിലും എല്ലാ പദ്ധതികളും ഉണ്ടാവണം എന്നില്ല ,ഇതുപോലെ ഉള്ള ധനസഹായം ആവശ്യം ആണ് എങ്കിൽ അതാതു പഞ്ചായത്തുകളിൽ പോയി നേരിട്ട് അപേക്ഷിക്കാവുന്നതാണു , നിരവധി പദ്ധതികൾ ആണ് പഞ്ചായത്തുകളിൽ നിന്നും ലഭിക്കുന്നത് എന്നാൽ ഭൂരിഭാഗം ആളുകളും ഈ കാര്യം അറിയുന്നില്ലേ എന്നതാണ് സത്യം ,