പന്തരത്നങ്ങൾ എന്ന് പറഞ്ഞാൽ അറിയാത്ത ആളുകൾ ഉണ്ടാവില്ല.ഒന്നിച്ചുപിറന്ന പഞ്ചരത്നങ്ങളിൽ മൂന്നുപേർക്ക് ഒരേ മുഹൂർത്തത്തിൽ ഗുരുവായൂരിൽ മിന്നുകെട്ട് ആദ്യമേ നടന്നിരുന്ന.3 പേരുടെ കല്യാണം കഴിഞ്ഞ വർഷം നടന്നിരുന്നു. ഉത്രജയുടെ കുവൈറ്റിലുള്ള പ്രതിശ്രുത വരൻ ആകാശിന് നാട്ടിലെത്താൻ കഴിയാത്തതിനാൽ മറ്റ് മൂന്നു സഹോദരിമാരുടെ വിവാഹം നടത്താൻ ബന്ധുക്കൾ തീരുമാനിക്കുകയായിരുന്നു.ഉത്രജയുടെ വിവാഹം ഇപ്പോഴാണ് നടക്കുന്നത്.വരാൻ കുവൈറ്റിൽ നിന്നും നാട്ടിലേക്കു വരാൻ പറ്റാത്ത കൊണ്ടാണ് കല്യാണം നടക്കാത്തത്.കോവിഡ് പ്രശ്നങ്ങൾ മൂലമായിരുന്നു വരാതിരുന്നത്. വിവാഹം അടുത്തെത്തിയതോടെ ആങ്ങളയായ ഉത്രജൻ എല്ലാത്തിനും മുന്നിലുണ്ട്.
പഞ്ചരത്നങ്ങൾ എന്ന് പറഞ്ഞാൽ അറിയാത്ത ആളുകൾ ഉണ്ടാവില്ല.കേരളത്തിൽ തന്നെ വലിയ വാർത്തയായിരുന്നു ഇവരുടെ ജനനം എന്നാൽ 5 മക്കൾ ജയിച്ചതോടെ ഇവരുടെ അച്ഛൻ ആത്മഹത്യ ചെയ്യുകയായിരുന്നു.എന്നാലും ഇതിലൊന്നും പതറാത്ത ഇവരുടെ ‘അമ്മ ഇവരെ പൊന്നു പോലെ നോക്കി വളർത്തി. ഇപ്പോൾ അതിൽ 4 പേരുടെ കല്യാണവും കഴിഞ്ഞു.കൂടുതൽ അറിയാൻ വീഡിയോ കാണുക.