പക്ഷികളും വളര്‍ത്തുമൃഗങ്ങളും വില കുറവില്‍ കിട്ടുന്ന ഏക സ്ഥലം

പക്ഷികളും വളര്‍ത്തുമൃഗങ്ങളും വില കുറവില്‍ കിട്ടുന്ന ഏക സ്ഥലം

പക്ഷികളെ ഇഷ്ടമല്ലാത്തവരായി ആരും ഉണ്ടാകില്ല, ലൗ ബേര്‍ഡ്‌സ്, വിവിധയിനം പ്രാവുകള്‍, കോക്ക്‌ടെയ്ല്‍, പഞ്ചവര്‍ണ്ണ തത്ത എന്ന് തുടങ്ങി വാങ്ങി വളര്‍ത്താന്‍ അഴകുള്ള കിളികള്‍ക്ക് എന്നും ടിമാന്റ് ഏറെയാണ്.

ഇത്തരികുഞ്ഞന്മാര്‍ മുതല്‍ തലയില്‍ പൂവുള്ളവന്‍ വരെ ഈ കിളികളുടെ കൂട്ടത്തില്‍ ഉണ്ട്. 4000ത്തിന് മുകളില്‍ വില വരുന്നവരാണ് കിളികളില്‍ പലതും. എന്നാല്‍ പക്ഷി പ്രേമികള്‍ക്ക് ചെറിയ വിലയില്‍ നല്ലയിനം പക്ഷികളെ കിട്ടുന്ന സ്ഥലമാണ് ഇന്നത്തെ വീഡിയോയില്‍ പരിചയപ്പെടുത്തുന്നത്. 2500 മുതല്‍ വിലയില്‍ കിളികളെ ഇവിടെ നിന്ന് ലഭിക്കും. അറിയാനായി വീഡിയോ കണ്ട് നോക്കൂ…